NEET

നീറ്റ്‌ പരീക്ഷ: ബ്രാ അഴിപ്പിച്ചു. അധ്യാപകന്റെ തുറിച്ചുനോട്ടവും. വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി

‘ നീറ്റ്‌ പരീക്ഷക്കായുള്ള ഡ്രസ്സ് കോഡ് അനുസരിച്ചാണ് അവൾ വസ്ത്രം ധരിച്ചത്. ഹാഫ് സ്ലീവ് വസ്ത്രം ധരിച്ച അവൾ ഷാൾ ധരിച്ചിരുന്നില്ല. ബ്രാ അഴിപ്പിക്കുക എന്നത് തന്നെ അവൾക്ക് ഏറെ പ്രയാസകരമായ അനുഭവമായിരുന്നു. ഒപ്പം അധ്യാപകന്റെ തുറിച്ചുനോട്ടവും കൂടിയായപ്പോൾ അത് ആ വിദ്യാർത്ഥിനിയോടുള്ള അവഹേളനവും അപമാനിക്കലുമായി. ‘


പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക്; മെഡിക്കൽ പ്രവേശനം ലഭിച്ചില്ല, ദലിത് വിദ്യാർഥിനി ജീവനൊടുക്കി

മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ‘നീറ്റി’നെതിരെ നിയമപോരാട്ടം നടത്തിയ ദളിത് വിദ്യാര്‍ത്ഥിനി അനിത ജീവനൊടുക്കി.

തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അനിത ഹയര്‍സെക്കണ്ടറിക്ക് 1200 ല്‍ 1176 മാര്‍ക്ക് വാങ്ങി ഉന്നതവിജയം നേടിയിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.


നീറ്റ് എക്സാം : അഞ്ച് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് മികച്ചവിജയം

സിബിഎസ്ഇ സംഘടിപ്പിച്ച അഖിലേന്ത്യ നീറ്റ് മെഡിക്കൽ പരീക്ഷയിൽ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് മികച്ച വിജയം. ആകെ എഴുതിയ എട്ടു പേരിൽ അഞ്ചു വിദ്യാർഥികൾ യോഗ്യത നേടിയെന്നു പ്രസ്സ് ട്രസ്റ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നു.