NIA

ഹാദിയ: NIA പരിശോധിച്ചത് 11 ‘ലവ്ജിഹാദ്’ കേസുകൾ. ഒന്നും നിർബന്ധമതപരിവർത്തനമല്ലെന്ന് കണ്ടെത്തൽ

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.


ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി. മഅ്ദനി മെയ് 3 മുതല്‍ 11 വരെ കേരളത്തില്‍

രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നൽകിയ ഹര്‍ജി അനുവദിച് എന്‍ഐഎ കോടതി ഉത്തരവായി.


ഈ ഇരുപത്തിമൂന്നുകാരൻ ജേണലിസ്റ്റിനെ സർക്കാർ ഇത്രയും ഭയക്കുന്നതെന്തിനാണ്?

കശ്മീരിലെ സമരങ്ങളും സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചിരുന്ന ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസുഫിനെ വേട്ടയാടി എൻ.ഐ.എ. കഴിഞ്ഞ സെപ്റ്റംബറിൽ എൻഐഎ കസ്റ്റഡിയിലെടുത്ത കമ്രാൻ ആറുമാസമായി തടവിലാണ്.


പൂർണ സ്വതന്ത്രയായി മുസ്‌ലിമായി ജീവിക്കണം. ഹാദിയ സുപ്രീം കോടതിയോട്

. വീട്ടു തടങ്കല്‍ കാലത്തും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ഇരുപത്തഞ്ചോളം പേജ് വരുന്ന സത്യവാങ്മൂലത്തിൽ ഹാദിയ പറയുന്നു. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്ത സുപ്രീംകോടതി, ഷെഫിന്‍ ജഹാനുമായുള്ള വിവാഹക്കാര്യത്തില്‍ നിലപാട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയയുടെ സത്യവാങ്മൂലം


എൻ ഐ എ കസ്റ്റയിലുള്ള ”ഭീകരൻ” ഫേസ്‌ബുക്കിൽ ഇപ്പോഴും ആക്റ്റീവ് ആണ് ?!!!

മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ സമീര്‍ അലി നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യംചെയ്യലിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സമീര്‍ അലി എന്ന അക്കൗണ്ടില്‍ നിന്ന് ഇന്നു രാവിലെ 10 മണിക്കു മുമ്പ് പോലും 3, 4 പോസ്റ്റുകളിട്ടതായി കാണുന്നു