Nolan

‘ഇതിയാന് മാത്രം ഇതൊക്കെ എവിടുന്ന് കിട്ടുന്നു..’ നോളന്റെ ഷോട്ട്ഫിലിം കാണാം

1997ൽ ക്രിസ്റ്റഫർ നോള്ളൻ സംവിധാനം ചെയ്ത 3min ദൈർഖ്യമുള്ള ഷോർട് ഫിലിമാണ് Doodlebug അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന മുറിയിൽ ഒരു മനുഷ്യൻ ചെറിയൊരു ജീവിയെ കൊല്ലാൻ ശ്രമിക്കുന്നു. അയ്യാൾ ക്ഷീണിതനും anxious ആയും കാണപ്പെടുന്നു