Onam

കലം കമിഴ്ത്തി ഡ്രംസ് മുട്ടി ഓണമാഘോഷിക്കാൻ വിനായകൻ ആ വീട്ടിലില്ല

തൃശൂർ ജില്ലയിൽ പങ്കംത്തോട് കോളനിയിലെ ആ കുഞ്ഞിവീട്ടിൽ കൃഷ്ണന്കുട്ടിയും ഓമനയും ഇത്തവണ ഓണം ആഘോഷിക്കില്ല. മുടിനീട്ടിവളർത്തിയെന്നു പറഞ്ഞും വ്യാജാരോപണങ്ങൾ ചുമത്തിയും കേരളാപോലീസ് ക്രൂരമായി മർദ്ധിക്കുകയും ജാതിഅധിക്ഷേപം നടത്തുകയും ചെയ്ത വിനായകനെന്ന ദളിത് യുവാവ് കലം കമിഴ്ത്തി അത് ഡ്രംസാക്കി മുട്ടി സംഗീതം നിറച്ച കുഞ്ഞുവീടാണു അത്. പോലീസ് പീഡനത്തെ തുടർന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു പത്തൊമ്പതുകാരനായ വിനായകൻ


മാവേലി നാട് വാണീടും കാലം, ഓണപ്പാട്ടിന്റെ പൂർണ രൂപം

നാം ഏറെ ചൊല്ലി പഠിച്ച ഓണപ്പാട്ടിന്റെ പൂർണ രൂപമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കവിതയാണ് ‘ മാവേലി നാട് വാണീടും കാലം ‘ എന്ന് തുടങ്ങുന്ന ഈ വരികൾ . നാം ഇതിൽ നിന്നും പല വരികൾ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്ന സംശയങ്ങൾ സ്വാഭാവികമായും ഇത് വായിക്കുന്നവര്‍ക്കുണ്ടാവും


​കരിമ്പുലി മുതൽ ഫിറ്റുപുലി വരെ! അപ്പോ ഗഡീ, ഇതാണ് ട്ടാ മ്മളെ പുലികൾ

കാലം മാറും തോറും പുലികളുടെ കോലവും മാറുന്നുണ്ട്. സാദാ പുലികളുടെ ഇടയിൽ കൂടുതൽ കളർഫുള്ളായി വിലസുന്ന ഫ്ലൂറസെന്റ് പുലികളും അവതാർ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു പുറത്തു വന്ന നീളൻ ചെവിക്കാരും സമത്വവാദത്തിന്റെ സന്ദേശവുമായി പെൺപുലികളും വരെ ഇപ്പോൾ പുലിക്കളിത്തട്ടിൽ അരങ്ങു വാണു തുടങ്ങിയിരിക്കുന്നു ഇപ്പോൾ…


”അത്തം കഴിഞ്ഞാലോ.പിന്നെ ഓണം വരുമന്നു”. മണിയെ മിസ്സ് ചെയ്യുന്ന ഓണം

” ചങ്കുപൊട്ടി പാടിയ ഒന്നാണത്” എന്ന് മലയാളത്തിന്റെ മഹാനടൻ കലാഭവൻ മണി വിശേഷിപ്പിച്ച ”
ഉമ്പായി കുച്ചാണ്ടൂ … പ്രാണൻ കത്തണുമ്മാ….” എന്ന നാടൻ പാട്ടിന്റെ വരികൾ വായിക്കാം


അല്ല, വാമനൻ വില്ലനാണ്. സഹോദരൻ അയ്യപ്പന്റെ ഓണക്കവിത വായിക്കാം

‘ മാവേലി നാട് വാണീടും കാലം ,മാനുഷരെല്ലാരും ഒന്ന് പോലെ ” എന്ന് ഓണപ്പാട്ടിൽ സാമൂഹ്യ പരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പൻ വാമനനെ ചിത്രീകരിക്കുന്നത് നല്ലവനായ ഭരണാധികാരിയായ മഹാബലിയെ ചതിച്ചു ഇല്ലാതാക്കാനും നാട്ടിൽ വർണവ്യവസ്ഥ നടപ്പിലാക്കാനുമായി ബ്രാഹ്മണർ അയച്ച ചതിയൻ ആയിട്ടാണ്.