Pa Ranjith

സിനിമയും രാഷ്ട്രീയവും ചർച്ച ചെയ്‌ത്‌ പാ രഞ്ജിത്തും രാഹുലും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംവിധായകൻ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം രഞ്ജിതുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു രാഹുൽ.




‘കാല എന്നാല്‍ കറുപ്പ്…’ പാ രഞ്ജിത്ത് – രജനി ചിത്രം കാലയുടെ ടീസര്‍ കാണാം

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാല കരികാലന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ദിവസത്തിനകം പതിനാല് ലക്ഷം പേരാണ് ടീസര്‍ കണ്ടത്. വരുന്ന ഏപ്രില്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും


ഹാദിയ: ചോദ്യം ചെയ്യപ്പെടുന്നത് നീതിയെന്നു പാ രഞ്ജിത്ത്

ഒരു സ്ത്രീക്ക് താൻ ഏതു മതം സ്വീകരിക്കണമെന്നും ആരെ കല്യാണം കഴിക്കണമെന്നുമുള്ള സ്വാതന്ത്ര്യവും അവകാശവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നു പാ രഞ്ജിത്ത് പറയുന്നു. വ്യക്തിയുടെ പൗരാവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ ഏത് നീതിയെ കുറിച്ചാണ് നാം സംസാരിക്കുന്നതെന്നും പാ രഞ്ജിത്ത് ചോദിക്കുന്നു. ഹാദിയ കേസിൽ ഒരു നീതിപൂർവകമായ തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.


അയങ്കാളിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമെന്ന് പാ രഞ്ജിത്ത്

മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കി ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് രഞ്ജിത്ത് തന്റെ ആഗ്രഹം പങ്കുവെച്ചത്