pakistan


പാക്കിസ്ഥാനിലെ നിര്‍ബന്ധിതവിവാഹങ്ങളെ കാമറയില്‍ പകര്‍ത്തി റിദാ ഷാ

രാജ്യാന്തരശ്രദ്ധ നേടിയ ചിത്രങ്ങള്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിര്‍ബദ്ധത്തിന് വഴങ്ങി സ്വതാല്‍പര്യങ്ങള്‍ ഹനിക്കപ്പെട്ട പെണ്‍കുട്ടികളുടെ അവസഥയെ ശക്തമായി ചിത്രീകരിക്കുന്നു. പാകിസ്ഥാനില്‍ 21 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സാവുന്നതിന് മുമ്പ് സ്വതാല്‍പര്യമില്ലാതെ വിവാഹത്തിന് നിര്‍ബദ്ധിതരാവുന്നു എന്നാണ് കണക്ക്.


യുദ്ധത്തിനെതിരെ സമാധാന ആഹ്വാനവുമായി സൽമാൻ ഖാൻ

ഇന്ത്യ – പാക് സംഘര്‍ഷം നിലനില്‍ക്കേ സമാധാന ആഹ്വാനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യുദ്ധമല്ല പരിഹാരം. യുദ്ധം കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ല. യുദ്ധത്തില്‍ രണ്ട് ഭാഗത്തും നാശം സംഭവിക്കും


ഗുര്‍മേഹറിന് ‘ദുഷ്മന്‍ ദേശില്‍’ നിന്നൊരു സഹോദരന്‍

”പരസ്പരം മനസ്സിലാക്കലുകളിലൂടെ നമുക്ക് ഒന്നാവാന്‍ ശ്രമിക്കാം. അതിര്‍ത്തികളിലായി ഉറ്റവരുടെ ജീവന്‍ നഷ്ടപ്പെടുന്ന ഗുര്‍മേഹര്‍മാര്‍ ഇനി ഉണ്ടാവാതിരിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം. എനിക്ക് നിന്റെ നഷ്ടപ്പെട്ട പിതാവിനെ തിരിച്ചുതരാനാവില്ല. പകരം ഒരു സഹോദരന്റെ സ്നേഹം നല്‍കാം. ‘ദുഷ്മന്‍ ദേശി’ല്‍ നിന്നും ഒരു സഹോദരന്‍ . സിക്ക് മതവിശ്വാസിയായ പെണ്‍കുട്ടിക്ക് ഇസ്ലാം മതവിശ്വാസിയായ സഹോദരന്‍ . ഇത് ലോകത്തിന് മാതൃകയാവട്ടെ”


വെള്ളത്തിനായി തൻവീർ അതിർത്തി കടന്നു.സുരക്ഷിതമായി തിരിച്ചയച്ചു ഇന്ത്യ

ദാഹിച്ചുവലഞ്ഞ് കുഴല്‍ക്കിണര്‍ തേടിയിറങ്ങിയ തന്‍വീര്‍ അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ദോന തെരുവിലെത്തുകയായിരുന്നു.


‘യുദ്ധമില്ലാതിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു.” കൊലവിളി നിർത്താൻ പത്തൊമ്പതുകാരിയുടെ ആഹ്വാനം

യുദ്ധം ചെയ്യൂ എന്ന് ആക്രോശിച്ചു നവമാധ്യമങ്ങളിൽ ആയിരകണക്കിന് പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുമ്പോളാണ് ഈ പത്തൊമ്പതുകാരി കൊച്ചുമിടുക്കി ഭരണകൂടങ്ങൾ ഭീകരത നിർത്തണമെന്ന ശക്തമായ നിലപാടുയർത്തിപിടിക്കുന്നത്.


പാക് താരങ്ങൾക്കു ഇന്ത്യയിൽ വിലക്ക്.ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിലും

ഇതിന്റെ ഭാഗമായി അമിതാഭ് ബച്ചന്‍ നായകനായ പിങ്കിന്‍റെ പ്രദര്‍ശനം ഇതിനോടകം തന്നെ നിര്‍ത്തിവെച്ചു.


പാകിസ്ഥാൻ നരകമല്ലെന്നു പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹത്തിനു പരാതി

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാകിസ്താനെ നരകത്തോട് താരതമ്യം ചെയ്തതിനെ എതിര്‍ത്തു സംസാരിച്ചതായിരുന്നു രമ്യ .


ഇന്ത്യ, പാകിസ്ഥാൻ, കശ്മീർ ..മൂന്നു രാഷ്ട്രങ്ങളും സമാധാനത്തോടെ ജീവിക്കുന്നിടത്താണ് വിജയം- ബുർഹാൻ വാനിയുടെ പിതാവ്

റോഡുകളും നാടുകളും വികസിപ്പിച്ചും ബിൽഡിങ്ങുകൾ ഉണ്ടാക്കിയും ” ആസാദി” ലഭിച്ചു എന്ന് കരുതുന്നത് മണ്ടത്തരമാണ്. തങ്ങൾ ഉയർത്തുന്നത് ഇന്ത്യയിൽ നിന്നും ” ആസാദി” ലഭിക്കണമെന്നാണ്.