Political murders

‘പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തുറുത്തുകൊന്നതെന്ന്..?’ ആര്‍എസ്എസ് ഭീകരര്‍ കൊലപ്പെടുത്തിയ ബാബുവിന്റെ മകള്‍ ചോദിക്കുന്നു

ന്യൂമാഹിയില്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ബാബുവിന്റെ മകൾ അനാമിക ബിജെപി നേതാവ് കൃഷ്ണദാസിന് എഴുതിയ കത്ത്.


കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത്?

കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത് എന്ന ആലോചന പ്രസക്തമാണ്. പരസ്യമായിട്ടല്ലെങ്കിൽ രഹസ്യമായിട്ടെങ്കിലും അവർ ഇതിനെ കുറിച്ച് ഓഡിറ്റിങ് നടത്തണം


നാദാപുരം ; ഇനിയും കൊന്നു കൊലവിളിക്കരുത്.വിദ്യാർഥിസമൂഹം പറയുന്നു.

” ഷിബിൻ ഒരു നല്ല സുഹൃത്തായിരുന്നു. ഒരാളെയും വേദനിപ്പിക്കാൻ മാത്രം കരുത്തു അവനിൽ ഉള്ളതായി ഒരിക്കലും തോന്നിയിട്ടില്ല… ഒൻപത് സി യിൽ നമ്മുടെ തൊട്ടപ്പുറത്തു ഇരുന്ന അസ്ലമിനെ നീ ഓർക്കുന്നില്ലേ ജിഷ്ണൂ. ആ വർഷം നമുക്ക് കിട്ടിയ നല്ലൊരു സുഹൃത്തായിരുന്നില്ലേ അവൻ…..”