Pondicherry University


പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിണറായിയുടെ കോലം കത്തിച്ചു

പോലീസ് ഭീകരത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ദളിത് വിദ്യാർത്ഥി വിനായകൻ്റെ മരണത്തിൽ പ്രതിഷേധിച്ചു പോണ്ടിച്ചേരി സർവ്വകലാശാലയിലെ അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.


Tarun Vijay’s Racist Comments on South India: Protest In Pondicherry University Turns Brutal, 16 Arrested

Yesterday, the Pondicherry University students were attacked by the police force, for protesting against Tarun Vijay, who came for a program organized by the ABVP in commemoration of Tamil Culture and Ambedkar Jayanti. Tarun Vijay, a politician who has recently come under controversy for his racist remarks against South Indian complexions, was met with a group of protesters shouting ‘Racist go back’, which the stationed police force, and RSS organizers did not entertain.


പോണ്ടിച്ചേരി; അധ്യാപകൻ അഫ്ഗാൻ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചെന്നു പരാതി

” ഞങ്ങൾ എണ്ണത്തിൽ കുറവാണ്. രാഷ്ട്രീയപിന്തുണയും ഇല്ല , അതുകൊണ്ടു തന്നെ വിദ്യാർഥികൾ പരാതിപ്പെടാൻ ഭയപ്പെടുകയാണ്” അഫ്‌ഗാൻ സ്വദശികളായ വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു


പോണ്ടിച്ചേരി.എഎസ്എ-എസ്എഫ്ഐ സഖ്യത്തിന് വിജയം. നേട്ടം കൊയ്ത് എഎസ്എ

രാജ്യത്തെ വിവിധ കാമ്പസുകളിൽ ദളിത് മുസ്ലിം ആദിവാസി മറ്റു കീഴാള ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജമാണ് ഈ വിജയമെന്ന് എ എസ് എ പ്രവർത്തകർ പ്രതികരിച്ചു.


പോണ്ടിച്ചേരി കാമ്പസില്‍ അതേ മാഗസിന്‍ തന്നെ വിതരണം ചെയ്യും. എബിവിപിക്കാര്‍ക്കെതിരെ നടപടി.

വിദൃാര്‍ത്ഥി പ്രതിഷേധം കാരണം മാഗസിന്‍ കാമ്പസില്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചു.