prithviraj

മലയാളസിനിമാ ചരിത്രത്തിലാദ്യം. ‘വിമാനത്തിന്’ കിട്ടുന്ന പണം പൂർണമായും സജിതോമസിനു. ക്രിസ്മസ് ദിനത്തിൽ ഫ്രീ ഷോ.

മലയാള സിനിമ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഓഫറുമായി ചലച്ചിത്രതാരം പൃഥ്വിരാജ്. തന്റെ പുതിയ സിനിമയായ വിമാനം കേരളത്തിലുള്ള എല്ലാ തിയേറ്ററുകളിലും ക്രിസ്തുമസ് ദിനത്തിൽ സൗജന്യമായി കാണാമെന്ന് പൃഥ്വിരാജ്.


ആദം ജോണ്‍; മലയാള സിനിമയിലെ പുതിയ കച്ചവട ചേരുവ!

സ്‌കോട്ടലാന്റിൽ സെറ്റിൽഡ് ആയ മലയാളി കുടുംബത്തിൽ നിന്നുമുള്ള ബാലികയുടെ തിരോധാനവും തുടർന്ന് ദുരൂഹതകളുടെ ചുരുളഴിക്കുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.


മലയാളത്തിൽ എത്ര സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയിട്ടുണ്ട്?

എസ്രയിലെ നായിക അടിപ്പാവാടയും ബ്ലൗസും മാത്രം ധരിച്ച് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ചിലർ അതിനെ കാണുന്നത് ‘സ്ത്രീ ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന’മായിട്ടു തന്നെയാണ്. സ്ത്രീക്കെന്താ ഇങ്ങനെയൊക്കെ നിന്നൂടെ എന്നവർ ചോദിക്കും? എന്നാൽ മറ്റു ചിലരുടെ ചോദ്യം അതായിരിക്കില്ല: ‘സിനിമയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി ദാ നായികയെ പാവാടയും ബ്ലൗസുമിട്ട് നിർത്തിയിരിക്കുന്നു…’ എന്നാകും.