Priya Prakash Varrier

ജൗഹരീ ഗുല്‍ സി ജോ ബീബി… മാണിക്യമലരിന്റെ ഉര്‍ദുപതിപ്പുമായി സിദ്റത്തുല്‍ മുന്‍തഹ

‘ മാണിക്യ മലരായ പൂവി’ എന്ന മലയാള ഗാനത്തിന്റെ ഉര്‍ദുപതിപ്പുമായി ഗായിക സിദ്റത്തുല്‍ മുന്‍തഹ.


ഇൻസ്റ്റാഗ്രാമിൽ ഒരുദിവസംകൊണ്ട് 6.06 ലക്ഷം ഫോളോവെഴ്‌സ്. ക്രിസ്റ്റ്യാനോയുടെ തൊട്ട് താഴെ പ്രിയ വാര്യര്‍.

ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ ഇതുവരെയുള്ള പട്ടികയില്‍ ലോകത്തുതന്നെ മൂന്നാം സ്ഥാനം നേടി അഡാര്‍ ലൗ എന്ന ഒമര്‍ ലുലു സിനിമയിലെ നായിക പ്രിയ വാര്യര്‍.