racism

വംശീയത സഹിക്കില്ല. ജർമനിക്കായി ഇനി ബൂട്ടണിയിലെന്ന് ഓസിൽ

വംശീയാധിക്ഷേപവും അവഗണനയുമാണ് ജര്‍മന്‍ ജേഴ്സി ഊരാന്‍ കാരണമെന്ന് ഓസില്‍ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ആദിവാസികൾ മ്യൂസിയം പീസുകളല്ല. ആദിവാസി മ്യൂസിയം പദ്ധതിക്കെതിരെ  സാംസ്കാരികപ്രവർത്തകർ

കേരളത്തില്‍ ആദിവാസി മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്ന് കിര്‍ത്താര്‍ഡ്‌സ് പിന്മാറണമെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ.ട്രംപ് ട്രാപ് . കാര്യങ്ങളങ്ങനെയൊന്നും അവസാനിക്കാൻ പോവുന്നില്ല

ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ ഉയരുന്ന തീവ്രദേശീയതാവികാരം ഇന്ത്യന്‍ വംശജരെയും ഇതര രാജ്യങ്ങളിലെ പൌരന്മാരെയും ഭീതിയുടെ നിഴലിലാക്കുകയാണ്. പതിറ്റാണ്ടുകളായി സൗഹാര്‍ദ്ദതത്തോടെയും സുരക്ഷിതമായും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെല്ലാം വലിയ ആശങ്കയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.


പോണ്ടിച്ചേരി; അധ്യാപകൻ അഫ്ഗാൻ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചെന്നു പരാതി

” ഞങ്ങൾ എണ്ണത്തിൽ കുറവാണ്. രാഷ്ട്രീയപിന്തുണയും ഇല്ല , അതുകൊണ്ടു തന്നെ വിദ്യാർഥികൾ പരാതിപ്പെടാൻ ഭയപ്പെടുകയാണ്” അഫ്‌ഗാൻ സ്വദശികളായ വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു


ഇന്തൃക്കാരല്ലെന്ന്’.മണിപ്പൂര്‍ സ്വദേശികള്‍ക്ക് താജ്മഹലില്‍ പ്രവേശം നിഷേധിച്ചു.

”വിദേശികളായത്’ കൊണ്ട് തന്നെ ഇന്തൃാക്കാര്‍ക്ക് അനുവദനീയമായ ടികറ്റില്‍ പ്രവേശനം നല്‍കില്ലെന്നായിരുന്നു സെകൃൂരിറ്റിയുടെ വാദം.


തീവ്രദേശീയവാദി, കറകളഞ്ഞ വംശീയത. ട്രംപ് അധികാരത്തിലേറുമ്പോൾ.

ആണവായുധങ്ങൾ കൈവശമുണ്ടെങ്കിൽ അമേരിക്കയ്ക്ക് അത് പ്രയോഗിക്കുന്നതില്‍ എന്താണ് തടസമെന്നും യുദ്ധസ്‌നേഹിയെന്നു അറിയപ്പെടുന്ന ട്രംപ് ചോദിക്കുകയുണ്ടായി.


”കറുത്ത നിറവും തടിച്ചുരുണ്ട വില്ലനും ” ജയരാജനെ ട്രോളുന്നതിലും അല്പം വംശീയതയുണ്ട്.

ധാർമ്മികതയും അറിവുമൊക്കെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുമ്പോൾ മനുഷ്യരെക്കുറിച്ച്‌ ഒളിച്ചു കടത്തപ്പെടുന്ന ഭാവനകളെ ചൂണ്ടിക്കാണിക്കുകയാണ്‌. ഒരാളുടെ രാഷ്ട്രീയം ചർച്ചയാകുന്നിടത്ത്‌ അയാളുടെ നിറവും രൂപവും എഴുന്നള്ളുന്നതിന്റെ വംശീയ ബോധങ്ങൾ പറയുകയാണ്‌


വംശീയതകൾ മറനീക്കി പുറത്തുവരുമ്പോൾ. ” ‘ ത്താ’ക്ക് ‘ക്കാ’മാത്രം” ഒരു വായന

എല്ലാ പ്രത്യശാസ്ത്ര ധാരകളിലും കാണാം സ്ത്രീവിരുദ്ധതയും യാഥാസ്ഥിതികത്വവുമൊക്കെ. ഇതിന്റെയൊക്കെ അമരത്ത് തന്നെയാണ് കോയാ നിങ്ങളുമൊക്കെ. എന്നിട്ട് ആ കാക്കമാര്‍ മാത്രം കൊണ്ടാടപ്പെടുകയും ‘ത്താ’ക്ക് ‘ക്ക’ വാര്‍ത്തയിലെയും അതുമായി ബന്ധപ്പെട്ട് ഇടത് സെക്കുലര്‍വ്യാവങ്ങഹാരങ്ങളില്‍ അലയടിച്ച വംശീയത അപ്രസക്തമാവുകയും ചെയ്യുന്നത് ഏത്രമാത്രം അനീതിയാണ്.