Rajani Kanth


‘കാല എന്നാല്‍ കറുപ്പ്…’ പാ രഞ്ജിത്ത് – രജനി ചിത്രം കാലയുടെ ടീസര്‍ കാണാം

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാല കരികാലന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ദിവസത്തിനകം പതിനാല് ലക്ഷം പേരാണ് ടീസര്‍ കണ്ടത്. വരുന്ന ഏപ്രില്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും


‘അംബേദ്കർ കോട്ട് പോട്ടതുക്കും..’ആ ഡയലോഗ് ഷൂട്ട് ചെയ്തത് അഭിമാനനിമിഷമെന്നു പാ രഞ്ജിത്ത്

കേരളത്തെ തന്നിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിച്ചത് ബീഫിന്റെ സമൃദ്ധമായ ലഭ്യതയാണ്. നാം എന്ത് തിന്നുന്നു എന്നത് വലിയ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചു നാം ഒന്നിച്ചു പൊരുതണമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.


‘സൊല്ല് ഡാ..’ കബാലി .ആദ്യ റിവ്യൂകൾ വായിക്കാം

രജനികാന്ത് ആരാധകർക്ക് എല്ലാം തികഞ്ഞ ഒരു പാർട്ടി ഒരുക്കുക എന്നതിൽ വിജയിച്ച കബാലി വികാരത്തള്ളിച്ചകളുടെ വേലിയേറ്റം മാത്രമാണെന്ന് ഒരു കൂട്ടർ പറയുന്നു.