Rohingyan Muslims

ഓക്​​സ്​​ഫോഡ്​ ക​വാ​ട​ത്തി​ൽ നിന്നും സൂ​ചി​യു​ടെ ചി​ത്രം നീ​ക്കി

റോ​ഹി​ങ്ക്യ​ന്‍ മുസ്ലിംക​ൾ​ക്കെ​തി​രാ​യ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ൽ മ്യാന്‍മര്‍ ഭരണകൂടത്തെ ന്യായീകരിക്കുന്ന സൂചി സമാധാന നോബല്‍ സമ്മാനജേതാവ് കൂടിയാണ്. സൂചിക്കെതിരായ ലോകവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമാണ് ഓക്സ്ഫോഡിലേതും


സര്‍ഗാത്മക പ്രതിഷേധവുമായി റോഹിങ്ക്യര്‍ക്കൊപ്പം സൗഹൃദ ഫുട്‌ബോള്‍ മത്സരം

ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിക്യാമ്പുകളിലെ സേവനപ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യവുമായ നദീം ഖാന്‍ ഫുട്ബോള്‍ മാച്ച് ഉദ്ഘാടനം ചെയ്തു. ഷൈന്‍ സ്റ്റാര്‍ റോഹിങ്ക്യ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഹല്‍ഖ സെവന്‍സ് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടി വിജയിച്ചു.




‘ഹായെ ഹായേ സാലിം സമാനാ’.റോഹിങ്ക്യര്‍ക്കും ഗൗരിക്കും സമര്‍പ്പിച്ച് ഷഹബാസിന്റെ ഗാനരാവ്

ലോകത്തെ എറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന, ദിനംപ്രതി വംശഹത്യക്കിരയാവുന്ന റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കും ഭീകരാല്‍ കൊല്ലപ്പെട്ട ധീരമാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിനും പ്രണാമങ്ങള്‍ സമര്‍പ്പിച്ച് അനുഗ്രഹീതഗായകന്‍ ഷഹബാസ് അമന്റെ സംഗീതവിരുന്ന്.


റോഹിങ്ക്യര്‍ക്ക് വേണ്ടി ശബ്ദിച്ച് പോപ്പ്. മുസ്ലിംകളായതിനാല്‍ മാത്രം കൊല്ലപ്പെടുന്നവരാണവര്‍

വത്തിക്കാന്‍ പോള്‍ VI ഹാളില്‍ തന്റെ സംസാരം കേള്‍ക്കാന്‍ ഒരുമിച്ചുകൂടിയ 7000 പേരോടൊപ്പം റോഹിങ്ക്യര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ് പോപ്പ് തന്റെ സംസാരം അവസാനിപ്പിച്ചത്.


റോഹിങ്ക്യ മുസ്ലീമുകള്‍ – കടലില്‍ കഴിയുന്ന രാജ്യമില്ലാത്ത ജനത

റോഹിങ്ക്യാ മുസ്ലീമുകളുടെ വീടുകളും കിടപ്പാടവും നശിപ്പിച്ച് അവരെ ജയിലുകള്‍ക്ക് തുല്യമായ ക്യാമ്പുകളില്‍ ആണ് ഇപ്പോള്‍ അടച്ചിരിക്കുന്നത് . അഞ്ചും ആറും വര്‍ഷമായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടുണ്ട് . വിദ്യാഭ്യാസം ,ചികിത്സ മുതലായവ അവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്


വീടുകള്‍ക്ക് തീയിട്ടു. കുഞ്ഞുങ്ങളെ വെടിവെച്ചു. റോഹിങ്ക്യര്‍ക്കെതിരെ ബര്‍മ്മീസ് ഭീകരത

റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ ഒന്നാകെ തീയിട്ടു ചുടുന്നതടക്കമുള്ള ക്രൂരകൃത്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്നു.


Break The Fast With The ‘People of Nowhere.’ Ramadan of Rohingyan Muslims in Delhi

Now that the holy month is coming to an end and the world is looking forward to the celebration of Muslims all over it is just another day of anguish for many like Abdul Khan, who has to drag on, hopeless! “Eid isn’t special. Every Eid I remember my family in Burma and would feel that intolerable desire to go back to them. And I cry aloud…”, he says.


സമാധാനനോബൽ ജേതാവ് സൂചി മുസ്ലിം വംശഹത്യയെ ന്യായീകരിക്കുന്നു ?

റോഹിങ്ക്യൻ ജനത നിയമപരമായി പൗരന്മാർ അല്ലെന്നും അവരെ തുടച്ചുനീക്കണമെന്നും ആഹ്വനം ചെയ്യുന്ന ബുദ്ധിസ്റ് തീവ്രവാദഗ്രൂപ്പുകളുടെ പിന്തുണ സൂചിക്ക് നിലവിൽ ഉണ്ട് എന്നതാണ് ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാൻ അവരെ വിസ്സമ്മതിക്കുന്നത് എന്ന് റോഹിങ്ക്യൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.