RSS

വിമര്‍ശിച്ചത് ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ. മാപ്പുപറയില്ലെന്ന് ദുര്‍ഗ മാലതി

പോലീസും സംഘ്പരിവാര്‍ ഭീകരരും ചേര്‍ന്ന് കാശ്മീരില്‍ കതുവയിലെ എട്ടുവയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ അതിക്രൂരമായി കൊന്നതിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിക്ക് നേരെ സൈബര്‍ ആക്രമണം.


മക്കാമസ്ജിദ്: അസീമാനന്ദയുടെ ആ ടേപ്പ് എന്‍ഐഎ ഇത് വരെ വാങ്ങിയിട്ടില്ല

അംബാല ജയിലിൽ നിന്ന് അസീമാനന്ദ നൽകിയ മൊഴിയുടെ ടേപ്പ് വാങ്ങാൻ ദാ ഇപ്പോൾ വരാമെന്ന് പറഞ്ഞ എൻ.ഐ.എ ഇത് വരെയും അത് വാങ്ങിയിട്ടില്ലെന്ന വിനോദ് കെ ജോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിത്. വിളിപ്പാടകലെയുള്ള ആ ടേപ് കോടതി രേഖയുടെ ഭാഗമായാൽ ആർ.എസ്.എസ് ഉന്നത നേതൃത്വത്തിന് രാജ്യത്തെ ഞെട്ടിച്ച സ്ഫോടനങ്ങളിലുള്ള പങ്ക് തെളിയിക്കപ്പെടുമായിരുന്നു.


ജസ്റ്റിസ് ലോയ അതിലൊരാൾ മാത്രം. സംഘ് ഭീകരർ ആ പരമ്പരയിൽ കൊന്നൊടുക്കിയത് ഒമ്പത് പേരെ

സുഹ്‌റബുദ്ദീന്‍ ശൈഖിന്റെ വ്യാജഏറ്റുമുട്ടല്‍ കൊലയും ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍, ഒരുശ്രേണിയിലെ രണ്ടു മരണങ്ങള്‍ മാത്രമാണ് അവയെന്ന സത്യം നാം അറിയാതെ പോവുന്നു. അറിയപ്പെടാതെ പോയ ആ കൊലപാതകങ്ങളെ കുറിച്ച്…


എസ്എസ്എൽസി വിദ്യാർത്ഥിനിക്ക് നേരെ RSS ആക്രമണം. ആര്‍ത്തവത്തെ കുറിച്ച്‌ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിക്കു നേരെ സംഘപരിവാർ

ആര്‍ത്തവത്തെ കുറിച്ചുള്ള നിലപാട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനു വിധേയയായ നവമി രാമചന്ദ്രന്റെ സഹോദരിക്ക് നേരെ സംഘ് പരിവാർ ആക്രമണംജാതി മതിലിനെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ സംഘപരിവാർ ആക്രമണം

വടയമ്പാടി ജാതിമതിലിനെതിരായ സമരത്തെ അനുകൂലിച്ചു സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ എസ് എസ് ആക്രമണം.


ഭാരതമാതാകീ വിളിയെ തലോടിയും ജയ് ഭീമുകാരെ തല്ലിയും സിപിഎം സർക്കാർ

വടമ്പാടിയിൽ നടക്കുന്നത് സംഘപരിവാർ പോലീസിങാണ്. ഇതിന് ഉത്തരംപറയേണ്ട ബാധ്യതയിൽ നിന്നും എൽഡിഎഫിനും പിണറായി വിജയനും ഒഴിഞ്ഞുമാറാനാകില്ല


വടയമ്പാടി. കൊലവിളികളുമായി ആര്‍എസ്എസ്. ബിടീമായി കേരളപോലീസും

വടയമ്പാടിയിൽ ജാതിമതിലിനെതിരെ ദലിത് ആത്മാഭിമാന കൺവെൻഷനില്‍ പങ്കെടുത്ത ദലിത് പ്രവര്‍ത്തകര്‍ക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകര്‍ക്കും നേരെ സംഘപരിവാർ ആക്രമം.


ബിജെപിക്കാരും ആർഎസ്എസുകാരും തീവ്രവാദികൾ തന്നെയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ

” ബി.ജെ.പിയും ആർ.എസ്​.എസും രാഷ്​ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നാണ്​ താൻ ഉദ്ദേശിച്ചത്​. ത​​െൻറ അഭിപ്രായത്തിൽ സമൂഹത്തിൽ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നവർ തീവ്രവാദികൾ തന്നെയാണ്​ ”


‘ഐ ലവ് മുസ്‌ലിംസ്’ പറഞ്ഞതിന് അവർ ഇരുപതുകാരിയെ കൊന്നു. ബിജെപി നേതാവ് അറസ്റ്റിൽ

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിൽ പ്രാദേശിക ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാർത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത്.