Sasikala

ശശികലക്കെതിരെ നടപടി. പിണറായി നിര്‍ദേശം നല്‍കിയതായി സൂചന

എഴുത്തുകാരെ ഭീഷണിപ്പെടുത്തി സംസാരിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വി.ഡി സതീഷനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയത്


പിണറായി വിജയന് ശശികലയെ പേടിയാണ്.

ഷംസുദീന്റെ കാര്യത്തിൽ ആറുമണിക്കൂർ മാത്രമെടുത്ത പോലീസ് , വിശ്വഹിന്ദുനേതാവ് ശശികലക്കെതിരായ പരാതിയിൽ ഇരുന്നൂറ്റി നാൽപത് മണിക്കൂർ കഴിഞ്ഞിട്ടും യാതൊരു കേസും ചാർജ് ചെയ്തിട്ടില്ല. പിണറായി വിജയൻ എന്ന ”ധീരനായ കമ്മ്യൂണിസ്റ്റ്” മുഖ്യമന്ത്രി ആഭ്യന്തരം കയ്യാളുന്ന സംസ്ഥാനത്ത് സംഘ്പരിവാർ നേതാക്കൾക്ക് മതവിദ്വേഷം പ്രചരിപ്പിക്കാൻ അറുപതിരട്ടിയോളം സുഖസൗകര്യങ്ങൾ ഒരുക്കപ്പെടുന്നു.