Saudi Arebia

ഡ്രൈവിങ് ഒരു ആർഭാടമല്ല , ആവശ്യകതയാണ്. സൗദിയിലെ വനിതാഡ്രൈവർ സംസാരിക്കുന്നു (വീഡിയോ)

യാത്രക്കാരുടെ സീറ്റില്‍ നിന്ന് സ്ത്രീകള്‍ ഡ്രൈവിങ് സീറ്റിലേക്ക് മാറി. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള നിരോധനം സൗദി അറേബ്യ ഔദ്യോഗികമായി നീക്കി


ആദ്യ സിനിമ ബ്ലാക് പാന്തർ. സൗദിയിൽ തിയേറ്ററുകൾ 18 നു തുറക്കും

സൗദി അറേബിയയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചലച്ചിത്രം ഹോളിവുഡ് ചിത്രം ബ്ലാക് പാന്തർ. തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിലെ തിയേറ്ററിൽ ഈ മാസം 18 നാണു ആദ്യ പ്രദർശനം.


ഖറദാവി ടെററിസ്റ് സഹായിയെന്നു സൗദി, യുഎഇ , ബഹ്‌റൈൻ , ഈജിപ്ത് ഗവൺമെന്റുകൾ

ലോകപ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ യൂസുഫുൽ ഖറദാവിയെ ഭീകരരുടെ പട്ടികയിൽ പെടുത്തി സൗദി അറേബ്യ , യുഎഇ , ഈജിപ്ത് , ബഹ്‌റൈൻ ഗവണ്മെന്റുകളുടെ സംയുക്ത പ്രസ്താവന.


ട്രംപിന് പിന്തുണയുമായി യുഎഇയും സൗദിയും

അമേരിക്കക്ക് അതിനെ നേരെ ഉയരുന്ന അപകടങ്ങളെ ഇല്ലാതാക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ സൗദി പെട്രോളിയം മന്ത്രി മിസ്റ്റര്‍ ഫാലിഹ് അമേരിക്കക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഈ പട്ടികയിലുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നില്ലെന്ന കാര്യം ബോധപൂര്‍വം മറക്കുകയാണ്.


ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒടുക്കത്തെ ധൈരൃം വേണം.

സൗദി അറേബ്യയിലെ ഫിഫ പര്‍വ്വതത്തില്‍ 3500 അടി ഉയരത്തില്‍ തന്റെ ജീപ്പുമായി ഇയാള്‍ നില്‍ക്കുന്ന ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.