Shahabaz Aman

പന്തുകൊണ്ടൊരു നേർച്ച.. സുഡാനിയിലെ വിഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.


റെക്‌സ് വിജയന്റെയും ഷഹബാസിൻറെയും പന്തുകളി പാട്ട്! സുഡാനിയിലെ ആദ്യ പാട്ട് കേൾക്കാം

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ആദ്യ ഗാനത്തിന്റെ ലൈറിക്ക് വീഡിയോ പുറത്തിറങ്ങി.


അക്ബർ : മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്!

ഒരു കൗതുകത്തിനു വേണ്ടി ,നമുക്കറിയാവുന്ന നമ്മുടെ ജീവിത പരിസരത്തുള്ള സംഗീതജ്ഞരിൽ നിന്നും ഒരു ”മിനി റഹ്മാനെ” കണ്ടെത്താൻ വെറുതെ ഒന്ന് ശ്രമിച്ചു നോക്കിയാലോ ? ! എന്തായിരിക്കും അതിൻ്റെ റിസൾട്ട് ? ആരായിരിക്കും നിങ്ങളുടെ ചോയ്‌സ് ?


എന്‍ഐടി കോഴിക്കോട്: തരംഗ് മാനേജ്‌മന്റ് ഫെസ്റ്റിന് നാളെ തുടക്കമാവും

പരിപാടിയുടെ ഭാഗമായി ഒക്ടോബര് എട്ട് ഞായർ വൈകീട്ട് ഷഹബാസ് അമൻ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും


‘ഹായെ ഹായേ സാലിം സമാനാ’.റോഹിങ്ക്യര്‍ക്കും ഗൗരിക്കും സമര്‍പ്പിച്ച് ഷഹബാസിന്റെ ഗാനരാവ്

ലോകത്തെ എറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന, ദിനംപ്രതി വംശഹത്യക്കിരയാവുന്ന റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കും ഭീകരാല്‍ കൊല്ലപ്പെട്ട ധീരമാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിനും പ്രണാമങ്ങള്‍ സമര്‍പ്പിച്ച് അനുഗ്രഹീതഗായകന്‍ ഷഹബാസ് അമന്റെ സംഗീതവിരുന്ന്.