sharjah

ഷാർജ ലോക സംഗീതോത്സവം ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു  വരെ

സംഗീതപ്രേമികൾക്ക്  വിരുന്നൊരുക്കുന്ന ഷാർജ ലോക സംഗീതോത്സവത്തിന്റെ അഞ്ചാം പതിപ്പ് ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു വരെ നടക്കും. ഷാർജ കൊമേഴ്സ് ആന്ഡ് ടൂറിസം വകുപ്പും അല് മജാസ് ആംഫി തീയറ്ററുമായി ചേര്ന്ന് ഷാർജ ഇന്വെസ്റ്റ്മെന്റ് ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്)യാണ് സംഗീതോത്സവം അവതരിപ്പിക്കുന്നത്. 


മുഖം മിനുക്കി ഷാർജ അൽ മുൻതസ പാർക്ക്

ഐലൻഡ് ഓഫ് ലെജന്ഡ്സ്” എന്നു പേരിട്ട അമ്യൂസ്മെന്റ് പാർക്ക് ഒരേ സമയം 10000 സഞ്ചാരികളെ ഉള്ക്കൊള്ളാവുന്ന വിധത്തിലാണ് നവീകരിച്ചിരിക്കുന്നത്. ഒന്പത് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവല് എക്സ്പീരിയന്സാണ് മുഖ്യ ആകർഷണം. ഈ സഞ്ചാരത്തിനായി നാല്പ്പതു കോച്ചുകളുള്ള പ്രത്യേക ട്രെയിനും ഒരുക്കിയിട്ടുണ്ട്. 1500 അതിഥികളെ ഉൾക്കൊള്ളുന്ന ഭക്ഷണശാല, ചെറിയ കുട്ടികൾക്കായുള്ള പ്രത്യേക പാർക്ക് എന്നിവയുമുണ്ട്.



Third Sharjah FDI Forum to take place September 19-20

Themed “The 4th Industrial Revolution”, the Sharjah FDI Form 2017, will feature a stellar line-up of thought leaders, renowned global economy experts and senior executives from the public and private sectors, all of whom will be looking at the investment opportunities and challenges presented by the current global economic conditions, with a specific focus on Sharjah and the UAE


ഷാർജയുടെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാൻ ‘ശുറൂഖ്‌’ മുന്നിട്ടിറങ്ങുന്നു

പരമാവധി നിക്ഷേപങ്ങൾ ആകർഷിക്കുന്നതോടൊപ്പം പൈതൃക കാഴ്ചകളും ജീവിത രീതികളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനുള്ള പുതിയ പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ്. നാടിന്റെ വളർച്ചയും സംസ്കാരവും പുരാതന ജീവിത ചുറ്റുപാടുകളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മേളകളും ആഘോഷങ്ങളും ഒരുക്കും.


പൈതൃക കാഴ്ചകളൊരുക്കി മെലീഹ : ഷാർജയുടെ ചരിത്രമുറങ്ങുന്ന ഗ്രാമത്തിലൂടെ ഒരു യാത്ര

നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര പാതകളിലേക്ക് തിരിഞ്ഞു നടക്കാൻ മോഹമുണ്ടോ? എങ്കിൽ ഷാർജയിലെ മെലിഹയിലേക്ക് വരൂ. പൈതൃകമുറങ്ങുന്ന ഉംനാർ ശവകുടീരം, ഗുഹാത്താഴ്വരകൾ, ഒട്ടകങ്ങളുടെയും കുതിരകളുടെയും ശവകുടീരങ്ങളുമായി മെലിഹ കോട്ട, പ്രൌഡിമുറ്റി നില്ക്കുന്ന ജാഹിലിയ കാലത്തെ മെലിഹ കൊട്ടാരം… മരുഭൂമിയിലെ ഗ്രാമത്തിൽ കാഴ്ചകളൊരുപാടുണ്ട്.