Sitaram Yechury

2019 ൽ പോരാട്ടം മോഡി V/S ഇന്ത്യ. 25 സംസ്ഥാനങ്ങളിലും സഖ്യങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷം

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെയും ബിജെപി ഗവണ്മെന്റിനെയും പരാജയപ്പെടുത്താതാൻ രാജ്യത്ത് 25 ലധികം സംസ്ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികളുടെ സഖ്യമുണ്ടാകുമെന്നു ദേശീയ നേതാക്കൾ.


എല്ലാ സഖാക്കളുടെയും സഖാവ് – യെച്ചൂരിക്ക് അഭിവാദ്യമർപ്പിച്ച് പ്രതീക്ഷയോടെ

യെച്ചൂരി എല്ലാ സഖാക്കളുടയും സഖാവാണ്. കടക്ക് പുറത്തെന്ന് പറയാനുള്ള തിരുമേനിത്തം ആര്‍ജ്ജിക്കാത്തതും അധികാരത്തിന്റെ ശീതളിമ കാര്യമായി ആസ്വദിക്കാത്തത് കൊണ്ടും ഡൗണ്‍ ടു എര്‍ത്ത്. ശബ്ദത്താലും രൂപത്താലും രാഷ്ട്രീയത്തിലെ ഓം പുരിയാണ് യെച്ചൂരി. കമ്യൂണിസമല്ല സോഷ്യല്‍ ഡെമോക്രസിയാണ് സമകാലികയാഥാര്‍ത്ഥ്യമെന്ന് കൊടിയേരിയെ ഉദാഹരിക്കാതെ തന്നെ ബോധ്യമുണ്ട് യെച്ചൂരിക്ക്.. – മാധ്യമ പ്രവർത്തകൻ ഷാജഹാൻ കാളിയത്ത് എഴുതി.



കോണ്‍ഗ്രസ്സ് പിന്തുണ.യെച്ചൂരി വീണ്ടും രാജ്യസഭാംഗമാവും

രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി സൂചന.


രാഹുല്‍-ലാലു നേതൃത്വത്തിൽ വിശാലഐകൃത്തിന് ഒരുക്കം

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് , CPIM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി , ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുമായാണ് കോണ്‍ഗ്രസ്സ് ഉപാധൃക്ഷന്‍ രാഹുൽ ഗാന്ധി രഹസ്യ സംഭാഷണങ്ങൾ നടത്തിയത്.