Soubin Sahir

ഗപ്പിക്ക് ശേഷം അമ്പിളി. സൗബിന്‍ നായകനായി ജോണ്‍പോള്‍ പടം വരുന്നു

വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവും തെളിച്ചവുമേകുന്ന മനുഷ്യരെക്കുറിച്ചാണ് അമ്പിളി സംസാരിക്കുകയെന്നും ജോണ്‍പോള്‍ പറയുന്നു.


‘ചെറുകഥ പോലെ…’ സുഡാനിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി

‘ ചെറുകഥ പോലെ ജന്മം ചുരുളഴിയുന്നതെങ്ങോ’ എന്ന് തുടങ്ങുന്ന ഗാനത്തിനു സംഗീതം നൽകിയതും ആലപിച്ചതും റെക്‌സ് വിജയനാണ്. ഹരിനാരായണന്റെ വരികൾക്ക് ഇമാം മജ്‍ബൂറും ശബ്ദം നൽകുന്നു.


സെവൻസ് കളിക്കാനെത്തിയ സുഡാനിയും സൗബിനും. ചിരിപ്പിച്ചു സുഡാനിയുടെ ട്രെയിലർ

സെവന്‍സ് കളിക്കാനെത്തി പിന്നീട് സൗബിന്റെ വീട്ടില്‍ താമസമാക്കിയ സുഡാനിയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയിലറിൽ.


പന്തുകൊണ്ടൊരു നേർച്ച.. സുഡാനിയിലെ വിഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.



പറവ – ഉയരേ…ഉയരേ

ഒരു virtual reality journey-യിലെന്ന പോലെ സിനിമയുടെ കഥാ പശ്ചാത്തലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന സിനിമകളുണ്ട്. ആ ഭൂമികയില്‍ പ്രേക്ഷകനെയും പ്രവേശിപ്പിച്ച് അതിലെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ തൊട്ടടുത്ത് നിന്നു കാണുന്ന മായികാനുഭവം പകര്‍ന്നു തരുന്ന സൃഷ്ടികള്‍…അത്തരത്തിലൊരു സിനിമയാണ് സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’.