Sports

ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്‌പോൺസറെ തേടി മജ്‌സിയ. അസുഖമുണ്ടെങ്കിൽ പണം നൽകാമെന്ന് മന്ത്രിയുടെ ഓഫീസ്

മന്ത്രി കെ. ടി ജലീലിനെ സമീപിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സഹായം നല്‍കാന്‍ പറ്റുകയുള്ളൂ എന്ന് മറുപടിയാണ് മന്ത്രിയുടെ പിഎയിൽ നിന്ന് ലഭിച്ചതെന്ന് മജ്‌സിയ പറയുന്നു


ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ.. ഇത്തവണ മത്സരം തീപാറും

എന്നത്തെയും പോലെ ഈ വർഷവും ഘോരമായൊരു കാൽപന്ത് യുദ്ധം തന്നെ പ്രതീക്ഷിക്കാം.ഒരു ശരാശരി ഫുട്ബോൾ പ്രേമിക്ക് കിട്ടേണ്ടതെല്ലാം കൊടുക്കാൻ ചാമ്പ്യൻസ് ലീഗിന് കഴിഞ്ഞാൽ ഈ സീസൺ പൊടിപൊടിക്കും.


പിടി ഉഷയ്ക്ക് ശേഷം 100 മീറ്റര്‍ ട്രാക്കിൽ ദ്യുതിചന്ദ് . പ്രതീക്ഷയോടെ ഇന്ത്യ

1980-ല്‍ മലയാളിയായ പി.ടി ഉഷയായിരുന്നു അവസാനമായി വനിത വിഭാഗം 100 മീറ്ററില്‍ ഒളിംപിക് യോഗ്യത നേടിയ ഇന്ത്യന്‍ താരം.