Sreejith

ശ്രീജിത്തിന്റെ സമരം: ദേശീയമനുഷ്യാവകാശകമ്മീഷൻ സംസ്ഥാനസർക്കാറിനോട് വിശദീകരണം തേടി

സഹോദരന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയ്ക്കല്‍ സമരം നടത്തിയ ശ്രീജിത്തിന്റെ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.


ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

ശ്രീജിത്തിന്റെ സമരപ്പന്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെതിരെ സംഘം ചേര്‍ന്ന് ആക്രമണം. ഇന്ന് ഉച്ചയോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയ സംഘം ആന്‍ഡേഴ്‌സനെ ആക്രമിച്ചത്


ശ്രീജീവിന്‍റെ മരണം: പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ​ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയിലെത്തിയത്.


ശ്രീജിത്തിന്റെ സമരം: ആ കേസിന് സത്യത്തിൽ എന്താണ് സംഭവിച്ചത്?

തോൽക്കുന്നത് ശ്രീജിത്ത് മാത്രം ആവില്ല. നെറികേടുകൾക്കെതിരെ ചൂണ്ടുവിരലായി ഭാവിയിൽ സ്വയം ഉയരാനിടയുള്ള അനേകം മനുഷ്യർ കൂടി ആയിരിക്കും.


കേരളമേ നീതികേട്‌ അരുത് . സോഷ്യൽമീഡിയയിൽ #JusticeForSreejith കാമ്പയിൻ

നിരാഹാര സമരങ്ങളില്‍ ഏറ്റവും അവസാനത്തേത് ആരംഭിച്ചിട്ട് ഇന്നലെ ഒരു മാസത്തോളമായി .നിരാഹാര സമരം ശ്രീജിത്തിന്റെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. കുടിവെള്ളം പോലുമില്ലാതെ തുടര്‍ന്ന സമരം ഇദ്ദേഹത്തിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മൂത്രത്തിന് പകരം രക്തമാണ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.