Terror

രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. ലവ് ജിഹാദെന്ന വ്യാജപ്രചരണവും

രാജ്യത്തെ നടുക്കി രാജസ്ഥാനില്‍ തീവ്രഹിന്ദുത്വവാദികളുടെ ഭീകരത. ലവ് ജിഹാദ് എന്ന വ്യജപ്രചരണം നടത്തി മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു അക്രമികള്‍. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു


അനന്തുവിനെ കൊന്നത് ശാഖയില്‍ നിന്ന് വിട്ട്നിന്നതില്‍. സംസ്ഥാനത്ത് ആര്‍എസ്എസ് ഭീകരത

അനന്തു നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ശാഖാപ്രവര്‍ത്തനം അവസാനിപ്പിച്ചിതാണ് ക്രൂരമായ പ്രതികാരക്കൊലക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


അവന് ഒന്നും മിണ്ടാനാവുന്നില്ല .കവിളിലൂടെ ഒഴുകുന്ന ചോര തുടക്കുകയാണ് ഒമ്രാൻ.

തന്റെ ഫോട്ടോ പകർത്താൻ മാധ്യമങ്ങൾ മത്സരിക്കുമ്പോഴും ആ മുഖത്ത് ഒരു ഭാവവും ഉണ്ടായിരുന്നില്ല.