Terrorist

ബിജെപിക്കാരും ആർഎസ്എസുകാരും തീവ്രവാദികൾ തന്നെയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ

” ബി.ജെ.പിയും ആർ.എസ്​.എസും രാഷ്​ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നാണ്​ താൻ ഉദ്ദേശിച്ചത്​. ത​​െൻറ അഭിപ്രായത്തിൽ സമൂഹത്തിൽ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നവർ തീവ്രവാദികൾ തന്നെയാണ്​ ”


‘നിങ്ങള്‍ക്ക് എന്നെയാണോ കൊല്ലേണ്ടത് ?’

കവിത -മുഹ്‌സിന അബ്ബാസ് നിങ്ങള്‍ക്ക് എന്നെയാണോ കൊല്ലേണ്ടത് ? വരൂ.. ഞാന്‍ ദാ ഇവിടെയുണ്ട് ഇപ്പോഴിവിടെ തനിച്ചാണ് താടിയില്ലെങ്കിലും തലയിലൊരു തട്ടമിട്ടിട്ടുണ്ട് അതുകൊണ്ട് അഡ്ജസ്റ്‌റ് ചെയ്യുമല്ലോ.. വേണമെങ്കില്‍ ഒരു പര്‍ദ്ദയെടുത്തണിയാം ഒരു ബുര്‍ഖ കൂടിയായാല്‍…


രാജ്യദ്രോഹിയുടെ’ നല്ലപാതിയാകണം.. – – കവിത

തടവറയുടെ ഇരുട്ടിനോട് രാജിയാകാതിരിക്കുന്ന വെളിച്ചമായി അവനിൽ നിറഞ്ഞു കത്തണം….
നീതി അകലെയല്ലെന്ന് അവനെ വിശ്വസിപ്പിക്കുന്ന (വെറുതെയെങ്കിലും) പ്രതീക്ഷയാകണം…