Tovino Thomas

തീവണ്ടി: സന്ദേശത്തിൽ നിന്ന് ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത രാഷ്‌ട്രീയം

ജംഷിദ് മുഹമ്മദ് സിനിമയെ വെറുമൊരു വിനോദാപാധിയായി കാണാൻ പൊതുവെ മലയാളികൾ കൂട്ടാക്കാറില്ല. ചിലർക്ക് അത് മഹത്തായ കലാസൃഷ്ടിയാണെങ്കിൽ, ചിലർക്ക് ചരിത്രം പഠിക്കാനുള്ള, സ്‌കൂളിൽ പ്രദർശിപ്പിക്കാനുള്ള ഡോകുമെന്ററിയാണ്. മറ്റു ചില മഹാപാപികൾ സിനിമയെ ഒരു മോട്ടിവേഷൻ…


പ്രണയത്തെ ഇത്രമേൽ ശക്തമായി അവതരിപ്പിച്ച് മായാനദി. കയ്യടിച്ചു പ്രേക്ഷകർ

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പോസിറ്റീവ് റിവ്യുകളാണ് മായാനദിയെ തേടി റിലീസ് ദിനം തന്നെ എത്തിയത്. പ്രണയത്തെയും അതിന്റെ നോവിനെയും ഇത്രമേൽ ശക്തമായി അവതരിപ്പിച്ച സിനിമയെന്നാണ് പ്രേക്ഷകർ ആഷിഖ് അബു ചിത്രത്തെ വിശേഷിപ്പിക്കുന്നത്.


ബേസിൽ ജോസഫിന്റെ ടോവിനോ- വാമിഖ ചിത്രം ഗോദയുടെ ട്രെയിലർ കാണാം

കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഗോദയുടെ ട്രെയിലർ പുറത്തിറങ്ങി. ടൊവിനോ തോമസ്, വാമിഖ ഖബ്ബി, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്


രാജ്യസ്നേഹം ആരുടെയും കുത്തകയല്ലെന്ന് ചലച്ചിത്രതാരം ടോവിനോ

കമലിനെതിരെയുള്ള സംഘ് പരിവാർ ഭീഷണിക്കെതിരെയായ ചലച്ചിത്രതാരം അലൻസിയറിന്റെ പ്രതിഷേധം പ്രതിരോധമാണെന്നും ‘അലൻ ചേട്ടന് ബിഗ് സല്യൂട്ട്’ നൽകുന്നതായും ടോവിനോ എഴുതി