women

#MeToo പത്തുവർഷങ്ങൾക്കു മുമ്പേ കാമ്പയിൻ തുടങ്ങിയത് ബ്ലാക്ക് വുമൺ ആക്ടിവിസ്റ്

2014 ൽ ഫിലാഡൽഫിയയിൽ മാർച്ച് എഗൈൻസ്റ്റ് റേപ്പ് കൾച്ചർ എന്ന ബഹുജനപ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് മീടൂ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ടരാന ബുർക്കെ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ്. വീഡിയോ കാണാം


ഹിന്ദുത്വപരിവാറിന്റെ ഗ്വാണ്ടനാമോയില്‍ 65 യുവതികള്‍ . സ്വധര്‍മം ക്രൂരപീഡനങ്ങളിലൂടെ

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത തൃശൂർ സ്വദേശിനിയായ 28 വയസ്സുള്ള ആയുര്‍വേദ ഡോക്ടറായ ഹിന്ദു യുവതി, ആ വിവാഹബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വീട്ടുകാർ കബളിപ്പിച്ചു കൊണ്ടുചെന്നാക്കിയ തൃപ്പൂണിത്തുറയിലെ സംഘപരിവാറിന്റെ ഘർ വാപ്പസി പീഢന കേന്ദ്രത്തിൽ 22 ദിവസം തടങ്കലില്‍ മര്‍ദ്ധനവും ഭീഷണിയും നേരിട്ട സംഭവത്തെ കുറിച്ച് മീഡിയവണ്ണിനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്.


ദിലീപേട്ടന്‍ പാവാടാ കാമ്പയിനും സെബാസ്റ്റ്യന്‍ പോളിന്റെ ആകുലതകളും

വഴുതിപ്പോകാൻ പറ്റാത്ത കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് സംഭവിക്കുന്ന വീഴ്ച നമ്മുടെ അവൾക്കൊപ്പം ഹാഷ് ടാഗുകളെ നിർവീര്യമാക്കിക്കളയും. ദിലീപേട്ടൻ പാവാടാ കാമ്പെയിൻ നിന്ദ്യമായ വിജയം നേടുകയും ചെയ്യും. കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും നീചമായ പെണ്ണാക്രമണത്തിലെ കുറ്റക്കാർ മാന്യത നേടി പുറത്തു വരുന്നത് കുറച്ചൊന്നുമല്ല മാനക്കേടുണ്ടാക്കുക.


Dear Look At What They Have Made You Into,

More than for what I have put you through, I am honestly guilty for how they are heading you through.
Ending up with, please don’t forget to bring out a change in our system and include them in your revenge list before setting off to take it all just on me. Cause I just raped your body, while they raped your pride and dignity. They are as guilty as I am. Aren’t they?UP CM Yogi Adityanath’s views Christians and women

Adityanath warns in his essay on “the inherent dangers in making women like men”. He quotes texts to say “if men acquire women-like qualities they become God but, when women acquire men-like qualities they become “rakshas” (demons)”. Serious thought must be given to these issues, writes Adityanath


എന്റെ പ്രിയപ്പെട്ട പെൺകുട്ടികളേ

എൽസയുടെ, ആലീസിന്റെ, വിർജീനിയയുടെ, എന്റെ അങ്ങിനെ അനേകം സ്വയം പ്രഖ്യാപിത രാജകുമാരിമാരുടേയും രാജ്ഞിമാരുടേയും ഇടമാണിത്. അതാണ് ഞങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം


പിഡോഫീലിയ ചര്‍ച്ചകള്‍ പേടിപ്പെടുത്തുന്നുവെന്ന് മഞ്ജൂവാരൃര്‍

ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? ഒന്നുമറിയാതെ നിങ്ങൾകൊടുത്ത മിഠായിനുണയുമ്പോൾ അവളെപ്പോലുള്ള അനേകായിരം പെൺകുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നതെന്താണ്?മലയാളത്തിൽ എത്ര സ്ത്രീപക്ഷ സിനിമകൾ ഇറങ്ങിയിട്ടുണ്ട്?

എസ്രയിലെ നായിക അടിപ്പാവാടയും ബ്ലൗസും മാത്രം ധരിച്ച് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ചിലർ അതിനെ കാണുന്നത് ‘സ്ത്രീ ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന’മായിട്ടു തന്നെയാണ്. സ്ത്രീക്കെന്താ ഇങ്ങനെയൊക്കെ നിന്നൂടെ എന്നവർ ചോദിക്കും? എന്നാൽ മറ്റു ചിലരുടെ ചോദ്യം അതായിരിക്കില്ല: ‘സിനിമയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി ദാ നായികയെ പാവാടയും ബ്ലൗസുമിട്ട് നിർത്തിയിരിക്കുന്നു…’ എന്നാകും.