ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒടുക്കത്തെ ധൈരൃം വേണം.

അതിസാഹസികമായ രീതിയില്‍ കുത്തനെയുള്ള പര്‍വ്വതത്തിന് മുകളില്‍ തന്റെ വാഹനവുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രം ലോകശ്രദ്ധ നേടുന്നു . സൗദി അറേബ്യയിലെ ഫിഫ പര്‍വ്വതത്തില്‍ 3500 അടി ഉയരത്തില്‍ തന്റെ ജീപ്പുമായി ഇയാള്‍ നില്‍ക്കുന്ന ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

wp-1469844910825.jpg

അജീല്‍ എന്ന സൗദി അറേബ്യന്‍ പ്രാദേശിക മാധ്യമമാണ് ഈ ചിത്രവും വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ ഈ സാഹസികതയെ അനുകരിയ്ക്കരുതെന്ന മുന്നറിയിപ്പും ഇയാള്‍ നല്‍കുന്നുണ്ട്.

wp-1469844890267.jpg

Be the first to comment on "ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒടുക്കത്തെ ധൈരൃം വേണം."

Leave a comment

Your email address will not be published.


*