നോട്ടു നിരോധനം. മോഡിഫാൻസ്‌ ഈ വിഡിയോ കണ്ടുനോക്കൂ.

.
കറൻസി പരിഷ്കാരത്തിലൂടെയും നോട്ടു നിരോധനത്തിലൂടെയും പൊതുജനം ഏറെ പ്രയാസപ്പെട്ടെന്ന വാർത്തകൾ നിരന്തരം വാർത്തകളിൽ വന്നുകൊണ്ടിരിക്കുകയാണ്. എറണാകുളം അസ്ഹറുൽ ഉലൂം കോളേജിലെ വിദ്യാർത്ഥികളുടെ നവമാധ്യമ സംരംഭമായ ‘‘ എഴുത്തച്ഛൻ മീഡിയ ‘‘ എറണാകുളം ജില്ലയിലെ വ്യത്യസ്ത രംഗങ്ങളിലെ ആളുകളുടെ അഭിപ്രായങ്ങൾ ശേഖരിച്ചു തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. എല്ലാ വിഭാഗങ്ങളിലെയും ആളുകളിൽ നിന്നും വളരെ ഹ്രസ്യമായ പ്രതികരണങ്ങൾ എന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. മാർക്കറ്റിലെ കച്ചവടക്കാർ , വിദ്യാർഥികൾ , വീട്ടമ്മമാർ , തൊഴിലാളികൾ  , ഡ്രൈവർമാർ , യാത്രക്കാർ … എന്നിവർ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുകയാണ് വീഡിയോവിലൂടെ. ഏറെ പേരും സങ്കടത്തിലും രോഷത്തിലുമാണ് തങ്ങളുടെ പ്രതികരണം പങ്കുവെച്ചത്.
വീഡിയോ കാണാം :-

Be the first to comment on "നോട്ടു നിരോധനം. മോഡിഫാൻസ്‌ ഈ വിഡിയോ കണ്ടുനോക്കൂ."

Leave a comment

Your email address will not be published.


*