ഫലസ്തീനിലെ ക്രിസ്മസ്: ദൃശൃങ്ങളിലൂടെ

 

ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനില്‍പ്പ് തുടരുന്ന ജനതയാണ് ഫലസ്തീന്‍ ജനത. ലോകത്തെങ്ങുമുള്ള സ്വാതന്ത്രസമരപ്രവര്‍ത്തകര്‍ ഫലസ്തീന്‍ സമരത്തോട് ഐകൃപ്പെടുന്നുണ്ടെങ്കിലും മുസ്ലീം മതതീവ്രവാദികളായി അവരെ ചിത്രീകരിക്കുകയാണ് ഇസ്രായേലും സയണിസ്റ്റ് പ്രചാരകരായ മാധൃമങ്ങളും.

ഫലസ്തീനിലെ ക്രിസ്മസ് ആഘോഷങ്ങള്‍ അവിടെയുള്ള മതസൗഹാര്‍ദ്ദത്തിന്റെ മികച്ച മാതൃകകളായി വാര്‍ത്തയാവാറുണ്ട്. കഴിഞ്ഞ ക്രിസ്മസ് ആഘോഷങ്ങളുടെ ദൃശൃങ്ങള്‍ സോഷൃല്‍ മീഡിയയില്‍ വൃാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. ഇസ്രായേല്‍ സൈനികര്‍ സാന്താക്ലോസ് വേഷം ധരിച്ച ഫലസ്തീനികളെ അക്രമിക്കുന്ന ദൃശൃങ്ങള്‍ കാണാന്‍ കഴിയും. ഇസ്രായേല്‍ സൈനൃത്തിന്റെ ആക്രമണങ്ങള്‍ക്കിടയിലും ക്രിസ്മസ് സന്തോഷങ്ങള്‍ പങ്കുവെക്കാന്‍ ഫലസ്തീന്‍ ജനത സമയം കണ്ടെത്തുന്നു.

 

fb_img_1482735050153

fb_img_1482735014989

 

fb_img_1482734976837

fb_img_1482734847778

fb_img_1482734961184

fb_img_1482734924962

 

fb_img_1482734891771

 

fb_img_1482734867290

fb_img_1482734872303

 

Be the first to comment on "ഫലസ്തീനിലെ ക്രിസ്മസ്: ദൃശൃങ്ങളിലൂടെ"

Leave a comment

Your email address will not be published.


*