മൂത്രം കുടിച്ച് കര്‍ഷകരുടെ പ്രതിഷേധം. തിരിഞ്ഞുനോക്കാതെ മോഡി

ദല്‍ഹി ജന്ദര്‍ മന്ദറില്‍ കര്‍ഷകരുടെ അതിജീവനസമരത്തില്‍ ഏറെ പ്രയാസപ്പെടുത്തുന്ന രംഗങ്ങള്‍. മനുഷ്യമൂത്രം കുടിച്ചാണ് തമിഴ്‍നാട് കര്‍ഷകരുടെ പ്രതിഷേധം. സമാരവശ്യങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗന തുടര്‍ന്നാല്‍ കൂടുതല്‍ കടുത്ത സമരമുറകള്‍ സ്വീകരിക്കുമെന്ന് കര്‍ഷകര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കാര്‍ഷിക കടം എഴുതി തള്ളുക, നദികള്‍ സംയോജിപ്പിച്ച് വരള്‍ച്ചക്ക് പരിഹാരം കാണുക തുടങ്ങി കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ചക്ക് പോലും അനുമതി നിഷേധിക്കപ്പെട്ടു.
സമരം ഇന്നേക്ക് 40 ദിവസം പിന്നിടുകയാണ് .

Photo – HT

Be the first to comment on "മൂത്രം കുടിച്ച് കര്‍ഷകരുടെ പ്രതിഷേധം. തിരിഞ്ഞുനോക്കാതെ മോഡി"

Leave a comment

Your email address will not be published.


*