https://maktoobmedia.com/

ഖറദാവി ടെററിസ്റ് സഹായിയെന്നു സൗദി, യുഎഇ , ബഹ്‌റൈൻ , ഈജിപ്ത് ഗവൺമെന്റുകൾ

TO GO WITH AFP STORY BY MONA SALEM (FILES) A file picture taken on March 28, 2007, shows Egyptian-born cleric Sheikh Yusuf al-Qaradawi speaking during a press conference held on the eve of the fifth International Al-Quds (Jerusalem) conference, in Algiers. Egyptian writers have expressed outrage after Qaradawi accused Iran of neo-colonialism by seeking to spread Shiism in Sunni Muslim states, sparking sectarian strife in the region. AFP PHOTO/FAYEZ NURELDINE

ലോകപ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ യൂസുഫുൽ ഖറദാവിയെ ഭീകരരുടെ പട്ടികയിൽ പെടുത്തി സൗദി അറേബ്യ , യുഎഇ , ഈജിപ്ത് , ബഹ്‌റൈൻ ഗവണ്മെന്റുകളുടെ സംയുക്ത പ്രസ്താവന. ഖത്തറിലെ അമ്പത്തൊമ്പത് വ്യക്തികളെയും 12 സംഘടനകളെയുമാണ് ‘ ഭീകരരുടെ സഹായികൾ ” എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. തീവ്രആശയം വെച്ചുപുലർത്തുന്ന സംഘടനകൾക്ക് ആശയപരമായും സാമ്പത്തികമായും പിന്തുണ നൽകുന്നു എന്നാണു നാലു രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ലിസ്റ്റിൽ പത്തൊമ്പതാമത്തെ പേരാണ് ഖറദാവിയുടേത്. അന്തർദേശീയ മുസ്‌ലിം പണ്ഡിത സഭയുടെ(International Union of Muslim Scholars)അധ്യക്ഷനാണ് അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചും ഏകാധിപത്യ ഭരണാധികരികൾക്കെതിരെ നിലകൊണ്ടും രാഷ്ട്രീയ സാന്നിദ്ധ്യം തെളിയിച്ച ഖറദാവി പശ്ചിമേഷ്യയിലും അറബ് രാജ്യങ്ങളിലും നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങൾക്ക് കരുത്ത് പകർന്നിരുന്നു. ഈജിപ്ത് സ്വദേശിയായ ഖറദാവി 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കിയ ശേഷം ഖത്തർ സെക്കൻററി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽ കുകയും അതിൻറെ ഡീൻ ആയി പ്രവർത്തിക്കുകയും ചെയ്തു. 1977ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ശരീഅ: ആൻറ് ഇസ്‌ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിൻറെ ഡീൻ ആയി തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിൻറെ തലവനായി ഇന്നും തുടരുന്നു. 1990-91ൽ അൽജീരിയൻ യൂണിവേഴ്സിറ്റികളിൽ നേതൃസ്ഥനങ്ങൾ വഹിച്ചു. 1961ൽ ദോഹയിലെത്തിയതുമുതൽ ദോഹ ഉമർ ബിൻ ഖത്താബ് പള്ളിയിൽ ജുമുഅ ഖുതുബ (പ്രഭാഷണം)നിർവഹിക്കുന്നു.

നൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. 2004ൽ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകൾക്ക് കിംഗ് ഫൈസൽ ഇൻറർനാഷണൽ അവാർഡ് ലഭിച്ചു

ലിസ്റ്റിന്റെ പൂർണരൂപം :-

വ്യക്തികൾ

1. Khalifa Mohammed Turki al-Subaie – Qatari
2. Abdelmalek Mohammed Yousef Abdel Salam – Jordanian
3. Ashraf Mohammed Yusuf Othman Abdel Salam – Jordanian
4. Ibrahim Eissa Al-Hajji Mohammed Al-Baker – Qatari
5. Abdulaziz bin Khalifa al-Attiyah – Qatari
6. Salem Hassan Khalifa Rashid al-Kuwari – Qatari
7. Abdullah Ghanem Muslim al-Khawar – Qatari
8. Saad bin Saad Mohammed al-Kaabi – Qatari
9. Abdullatif bin Abdullah al-Kuwari – Qatari
10. Mohammed Saeed Bin Helwan al-Sakhtari – Qatari
11. Abdul Rahman bin Omair al-Nuaimi – Qatari
12. Abdul Wahab Mohammed Abdul Rahman al-Hmeikani – Yemeni
13. Khalifa bin Mohammed al-Rabban – Qatari
14. Abdullah Bin Khalid al-Thani – Qatari
15. Abdul Rahim Ahmad al-Haram – Qatari
16. Hajjaj bin Fahad Hajjaj Mohammed al-Ajmi – Kuwaiti
17. Mubarak Mohammed al-Ajji – Qatari
18. Jaber bin Nasser al-Marri – Qatari
19. Yusuf Abdullah al-Qaradawi – Egyptian
20. Mohammed Jassim al-Sulaiti – Qatari
21. Ali bin Abdullah al-Suwaidi – Qatari
22. Hashem Saleh Abdullah al-Awadhi – Qatari
23. Ali Mohammed Mohammed al-Salabi – Libyan
24. Abdelhakim Belhadj – Libyan
25. Mahdi Harati – Libyan
26. Ismail Muhammad Mohammed al-Salabi – Libyan
27. Al-Sadiq Abdulrahman Ali al-Ghuraini – Libyan
28. Hamad Abdullah Al-Futtais al-Marri – Qatar
29. Mohamed Ahmed Shawky Islambouli – Egyptian
30. Tariq Abdelmagoud Ibrahim al-Zomor – Egyptian
31. Mohamed Abdelmaksoud Mohamed Afifi – Egyptian
32. Mohamed el-Saghir Abdel Rahim Mohamed – Egyptian
33. Wajdi Abdelhamid Mohamed Ghoneim – Egyptian
34. Hassan Ahmed Hassan Mohammed Al Dokki Al Houti – UAE
35. Hakem al-Humaidi al-Mutairi – Saudi / Kuwaiti
36. Abdullah Mohammed Sulaiman al-Moheiseni – Saudi
37. Hamed Abdullah Ahmed al-Ali – Kuwaiti
38. Ayman Ahmed Abdel Ghani Hassanein – Egyptian
39. Assem Abdel-Maged Mohamed Madi – Egyptian
40. Yahya Aqil Salman Aqeel – Egyptian
41. Mohamed Hamada el-Sayed Ibrahim – Egyptian
42. Abdel Rahman Mohamed Shokry Abdel Rahman – Egyptian
43. Hussein Mohamed Reza Ibrahim Youssef – Egyptian
44. Ahmed Abdelhafif Mahmoud Abdelhady – Egyptian
45. Muslim Fouad Tafran – Egyptian
46. Ayman Mahmoud Sadeq Rifat – Egyptian
47. Mohamed Saad Abdel-Naim Ahmed – Egyptian
48. Mohamed Saad Abdel Muttalib Abdo Al-Razaki – Egyptian
49. Ahmed Fouad Ahmed Gad Beltagy – Egyptian
50. Ahmed Ragab Ragab Soliman – Egyptian
51. Karim Mohamed Mohamed Abdel Aziz – Egyptian
52. Ali Zaki Mohammed Ali – Egyptian
53. Naji Ibrahim Ezzouli – Egyptian
54. Shehata Fathi Hafez Mohammed Suleiman – Egyptian
55. Muhammad Muharram Fahmi Abu Zeid – Egyptian
56. Amr Abdel Nasser Abdelhak Abdel-Barry – Egyptian
57. Ali Hassan Ibrahim Abdel-Zaher – Egyptian
58. Murtada Majeed al-Sindi – Bahraini
59. Ahmed Al-Hassan al-Daski – Bahraini

സ്ഥാപനങ്ങൾ

1. Qatar Volunteer Center – Qatar
2. Doha Apple Company (Internet and Technology Support Company) – Qatar
3. Qatar Charity – Qatar
4. Sheikh Eid al-Thani Charity Foundation (Eid Charity) – Qatar
5. Sheikh Thani Bin Abdullah Foundation for Humanitarian Services – Qatar
6. Saraya Defend Benghazi – Libya
7. Saraya al-Ashtar – Bahrain
8. February 14 Coalition – Bahrain
9. The Resistance Brigades – Bahrain
10. Hezbollah Bahrain – Bahrain
11. Saraya al-Mukhtar – Bahrain
12. Harakat Ahrar Bahrain – Bahrain Movement

Be the first to comment on "ഖറദാവി ടെററിസ്റ് സഹായിയെന്നു സൗദി, യുഎഇ , ബഹ്‌റൈൻ , ഈജിപ്ത് ഗവൺമെന്റുകൾ"

Leave a comment

Your email address will not be published.


*