ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്ണസൗജന്യത്തില് കോഴ്സുകള്‍ അനുവദിച്ച് ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്സിറ്റി.
ഇ്ഗ്നോയുടെ നിലവിലെ മുഴുവന്‍ കോഴ്സുകളും പൂര്‍ണമായ സൗജന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവുമെന്ന് വൈസ് ചാന്‍സലര്‍ രവീന്ദ്രകുമാര്‍ പറഞ്ഞു. ഇഗ്നോ സ്ഥാപക വൈസ് ചാന്‍സലര്‍ ജി രാം റെഢ്ഡി അനുസ്മരണചടങ്ങിലാണ് ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം നടന്നത്. ഇന്ത്യയില്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ഏറ്റവും കൂടുതല്‍ ഡിഗ്രി , പിജി കോഴ്സുകള്‍ ഓഫര്‍ ചെയ്യുന്ന യൂണിവേഴ്സിറ്റിയാണ് ഇഗ്നോ.
Photo – representative image
Be the first to comment on "ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ്ഗ്നോവില് പൂര്‍ണസൗജന്യം"