ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ സ്കോളര്‍ഷിപ്പ്. ഏഴാം ക്ലാസ് മുതല്‍ ഡിപ്ലോമ, ഡിഗ്രി , പിജി തലത്തില്‍ വരെ അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ www.sjd.kerala.gov.in എന്നീ സൈറ്റിലും തിരുവനന്തപുരത്തെ സാമൂഹികനീതി ഓഫീസ് , ജില്ലകളിലെ ശിശുവികസനപദ്ധതി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും

Be the first to comment on "ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്"

Leave a comment

Your email address will not be published.


*