അണ്ടര്‍17. കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാം

ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലെ ഫിഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം ഘ​ട്ട ടി​ക്ക​റ്റ്​ വി​ൽ​പ​ന​യി​ൽ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ഇ​നി​യും അ​വ​സ​രം.

എ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ലു​ള്ള​ത്. ഇതില്‍ ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ള്ള ബ്ര​സീ​ൽ-​സ്പെ​യി​ൻ  മ​ത്സ​ര​ത്തി​ൻെറ​യും ഉ​ത്ത​ര കൊ​റി​യ-​നൈ​ജ​ർ മ​ത്സ​ര​ത്തി​െൻറ​യും മു​ഴു​വ​ൻ ടി​ക്ക​റ്റുകളും വിറ്റഴിഞ്ഞു

25 ശ​ത​മാ​നം ഇ​ള​വോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യാ​ണ് ടിക്കറ്റ് ലഭിക്കുക. http://tickets.india2017wc.com/ വെ​ബ്സൈ​റ്റി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കും. 60, 150, 300 രൂ​പ ടി​ക്ക​റ്റു​ക​ളാ​ണു​ള്ള​ത്. ​​സ്റ്റേ​ഡി​യ​ത്തി​ൽ 41,700 പേ​ർ​ക്ക് ക​ളി കാ​ണാം.

Be the first to comment on "അണ്ടര്‍17. കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാം"

Leave a comment

Your email address will not be published.


*