പുകപടലങ്ങള്‍ക്കിടെ ഡല്‍ഹിയിലെ പ്രണയം. ഇണകളുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

വ്യാപകമായ പുകയും പൊടിപടലങ്ങളും കാരണം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയെ പശ്ചാത്തലമാക്കി ഇണകളുടെ പ്രണയം കാമറയില്‍ പകര്‍ത്തി യുവാവ്. ആഷിഷ് പരീക്ക് എന്ന ഫോട്ടോഗ്രാഫറാണ് വായു മലിനീകരണം അസ്വസ്ഥപ്പെടുത്തുന്ന ഡല്‍ഹിജീവിതത്തിലെ പ്രണയത്തെ ഫോട്ടോഷൂട്ടൊരുക്കി കാമറകളില്‍ പകര്‍ത്തിയത്.

അന്തരീക്ഷമലിനീകരണം കാരണം ആരോഗ്യഅടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രാജ്യതലസ്ഥാനത്തേത് നിലവില്‍. പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് നിരവധി അസുഖങ്ങള്‍ പിടിപെടുന്നു.  സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.

ചിത്രങ്ങള്‍ കാണാം.

Be the first to comment on "പുകപടലങ്ങള്‍ക്കിടെ ഡല്‍ഹിയിലെ പ്രണയം. ഇണകളുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു"

Leave a comment

Your email address will not be published.


*