ഒന്നു നേരെ നോക്കി നടക്കൂ മനുഷ്യാ..

മുഹ്സിന അബ്ബാസ്

എന്തിനാണിനിയും
നിങ്ങളിങ്ങനെ
എന്‍റെ പര്‍ദ്ദയില്‍
തട്ടിത്തടഞ്ഞു വീഴുന്നത് ?
എത്ര വട്ടം പറയണം;
‘ഒന്നു നേരെ നോക്കി
നടക്കൂ മനുഷ്യാ..’ എന്ന്!

തൃശൂര്‍ സ്വദേശിയായ മുഹ്സിന അബ്ബാസ് മാധ്യമപ്രവര്‍ത്തകയാണ്.

Be the first to comment on "ഒന്നു നേരെ നോക്കി നടക്കൂ മനുഷ്യാ.."

Leave a comment

Your email address will not be published.


*