കോമഡി ഉത്സവം : മികച്ച പത്ത് സ്‌പോട്ട് ഡബ്ബിങ്ങുകൾ കാണാം (വീഡിയോ)

മലയാളം ചാനലുകളിലെ ഏറെ പ്രേക്ഷകരുള്ള ജനപ്രിയ പരിപാടിയാണ് കോമഡി ഉത്സവം. വൈവിധ്യമാർന്ന കഴിവുള്ള വ്യത്യസ്‌ത മേഖലകളിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവത്തിനു സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചലച്ചിത്രതാരവും റേഡിയോ അവതാരകനുമായ മിഥുൻ രമേശാണ് പരിപാടിയുടെ അവതാരകൻ.

കോമഡി ഉത്സവത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് സ്പോട്ട് ഡബ്ബിങ്. സിനിമകളിലെ താരങ്ങളെ സ്‌പോട്ടിൽ ഡബ്ബ് ചെയ്യുന്ന രീതിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ പത്ത് മികച്ച സ്പോട്ട് ഡബ്ബിങ്ങുകൾ കാണാം

Be the first to comment on "കോമഡി ഉത്സവം : മികച്ച പത്ത് സ്‌പോട്ട് ഡബ്ബിങ്ങുകൾ കാണാം (വീഡിയോ)"

Leave a comment

Your email address will not be published.


*