ട്രാൻസ്‌ജെൻഡറിനു നേരെ ഭീകരമർദ്ധനം . കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവളെന്ന് അലർച്ചയും

തിരുവനന്തപുരം വലിയ തുറയിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ RSS – സദാചാര ഗുണ്ടകളുടെ ആക്രമണം. ഒരു കൂട്ടം പ്രദേശവാസികളാണ് വസ്ത്രങ്ങൾ വലിച്ചു കീറി യുവതിയെ തല്ലിച്ചതച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷം മാറിവന്ന ആളെന്നാരോപിച്ചായിരുന്നു ആക്രമണം.

ട്രാൻസ്ജെൻഡർ ആണെന്ന് തെളിയിക്കുന്ന യാതൊരു രേഖ നൽകണമെന്നും ആവശ്യപ്പെട്ടു, എന്നാൽ അങ്ങനെ ഒന്ന് കൈവശം ഉണ്ടായിരുന്നില്ല (അങ്ങനൊരു രേഖ ആർക്കും കിട്ടിയിട്ടില്ല ). തിരുവനന്തപുരം സ്വദേശിനി ആണെങ്കിലും നാഗർകോവിലിൽ ഏറെ നാളുകളായി താമസിച്ചു വന്നിരുന്ന ഈ യുവതി രണ്ടു ദിവസം മുൻപേ ആണ് തിരുവനന്തപുരത്തു തിരിച്ചെത്തുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ നടക്കവെയാണ് കൂട്ടമായ ആക്രമണം ഉണ്ടായത്

തിരുവനന്തപുരം വലിയതുറയിൽ ട്രാൻസ് ജെൻഡർ യുവതിക്ക് നേരെ നാട്ടുകാരുടെ ക്രൂരത മർദനം. വസ്ത്രങ്ങൾ വലിച്ചു കീറി തല്ലിച്ചതക്കുക…

Posted by Sree Lakshmi on 4 फेब्रुवारी 2018

Be the first to comment on "ട്രാൻസ്‌ജെൻഡറിനു നേരെ ഭീകരമർദ്ധനം . കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവളെന്ന് അലർച്ചയും"

Leave a comment

Your email address will not be published.


*