ബീമാപള്ളി വെടിവെപ്പിന് ഒമ്പതാണ്ട്

ബീമാപള്ളി വെടിവെപ്പിന് ഒമ്പതാണ്ട് തികയുകയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപളളിയില്‍ ആറ് മുസ്‌ലിംകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കേരളം കണ്ട എറ്റവും വലിയ വെടിവെപ്പായിരുന്നിട്ടും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ഭരണകൂടത്തിന്റെ ഭാഷയായിരുന്നു. വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ വെടിവെപ്പ് നടന്നതെന്ന പോലീസ് കൊടുത്ത നുണയെ അപ്പാടെ വിഴുങ്ങുക എന്ന പതിവ് ശൈലി മുഖ്യധാരാ മാധ്യമങ്ങള്‍ നടപ്പിലാക്കി.

ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട വായനകൾ :-

ബീമാപള്ളി: നീതിനിഷേധത്തിന്റെ എട്ടാണ്ടുകൾ –  അനീസ് വാവാട്

ഭരണകൂട ഭീകരതയെയാണ് ബീമാപ്പള്ളി ഓര്‍മ്മപ്പെടുത്തുന്നത് – ഹാഷിർ കെ മുഹമ്മദ്

ബീമാപള്ളി ഓര്മപ്പെടുത്തലാണ്; മറ്റൊരു ഭരണകൂട ഭീകരതയുടെ . വി. സുധീർ

നമ്മുടെ പൊതുബോധത്തെ തകര്ക്കുന്ന കാമറക്കാഴ്ചകൾ – ബഷീർ തൃപ്പനച്ചി

ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു – എൻ .പി. ജിഷാർ

മുസ്ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്ത്തൃത്വവും: ഗുജറാത്ത് മുതല് ബീമാപ്പള്ളി വരെ – കെ.കെ. ബാബുരാജ്

On the Beemapalli police shooting: state, violence and community in Kerala – Ashraf Kunnummal, Sadique PK & Ubaid Rehman

Beemapalli Police Firing: Kerala’s Own Cultural Amnesia – Ashraf K & Jenny Rowena

Sitting Ducks : A Beemapalli reflection – Boby Kunhu

Be the first to comment on "ബീമാപള്ളി വെടിവെപ്പിന് ഒമ്പതാണ്ട്"

Leave a comment

Your email address will not be published.


*