ഇൽഹാൻ, റാഷിദ… അമേരിക്കൻ കോൺഗ്രസ്സിൽ ചരിത്രം കുറിച്ച് ആദ്യ മുസ്‌ലിം വനിതകൾ

ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇൽഹാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്.