https://maktoobmedia.com/

ലിജോ ജോസിന് രജതചകോരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

ഗോവ ഐഎഫ്എഫ്‌ഐയിലെ നേട്ടത്തിന് പുറമെ ഐഎഫ്എഫ്‌കെയിലും അംഗീകാരം നേടി ലിജോ ജോസ് പെല്ലിശ്ശേരി.

23ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മ.യൗയുടെ സംവിധാനത്തിനാണ് ബഹുമതി.

മികച്ച മലയാള ചിത്രത്തിനു സകരിയയുടെ സുഡാനി ഫ്രം നൈജീരിയ അർഹമായി.

മികച്ച ഏഷ്യൻ ചിത്രം : ഈ മ യൗ

സ്പെഷ്യൽ ജൂറി പരാമർശം – സൌമ്യാനന്ദ സാഹി

ഛായാഗ്രാഹകൻ – ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ്

പ്രത്യേക ജൂറി പരാമർശം – സിനിമ – ദ സൈലൻസ് (പോർച്ചുഗീസ്)

രജത ചകോരം – നവാഗത സംവിധായിക – അനാമിക ഹക്സർ – ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് (ചിത്രം)

സുവർണ ചകോരം – ഡാർക് റൂം (സിനിമ- ഇറാൻ) – റൂഹല്ല ഹെജാസി (സംവിധായകൻ)

ഐ എഫ് എഫ് കെ സമാപന സമ്മേളനം | IFFK 2018 തത്സമയം

ഐ എഫ് എഫ് കെ- മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്, ചിത്രം ഈ മ യൗ | IFFK 2018 തത്സമയം#IFFK2018 #KeralaFilmFestival

Mathrubhumi यांनी वर पोस्ट केले गुरुवार, १३ डिसेंबर, २०१८

Be the first to comment on "ലിജോ ജോസിന് രജതചകോരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം"

Leave a comment

Your email address will not be published.


*