https://maktoobmedia.com/

മികച്ച നടന്മാർ ജയസൂര്യയും സൗബിനും. മികച്ച നടി നിമിഷ. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സംവിധായകൻ- ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച)
നടന്മാർ: ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി) സൗബിൻ സാഹിർ (സുഡാനി ഫ്രം നൈജീരിയ)
നടി: നിമിഷ സജയൻ (ചോല, കുപ്രസിദ്ധ പയ്യന്‍)
സ്വഭാവ നടൻ: ജോജു ജോര്‍ജ് ( ജോസഫ്,ചോല)
സ്വഭാവനടി: സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ)
നവാഗത സംവിധായകൻ- സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

Image result for shyama prasad director

ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

Related image
Image result for zakaria director sudani

തിരക്കഥാകൃത്ത്: മുഹസിന്‍ പരാരി, സക്കരിയ (സുഡാനി ഫ്രം നൈജീരിയ)
കഥാകൃത്ത്: ജോയ് മാത്യു
ഛായാഗ്രാഹകന്‍: കെ.യു മോഹനന്‍

Image result for muhsin parari

ബാലനടി: അബനി ആദി (പന്ത്)
ബാലനടന്‍- മാസ്റ്റര്‍ മിഥുന്‍

Image result for abani adi

സംഗീത സംവിധായകന്‍: വിശാൽ ഭരദ്വാജ് (കാർബൺ)
പശ്ചാത്തല സംഗീതം: ബിജിബാൽ
പിന്നണി ഗായകൻ – വിജയ് യോശുദാസ് (പൂമുത്തോളെ… ജോസഫ്)
പിന്നണി ഗായിക – ശ്രേയ ഘോഷാൽ (നീർമാതള പൂവിനുള്ളിൽ – ആമി)

Image result for shreya ghoshal singer


ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ
നൃത്ത സംവിധായകൻ- പ്രസന്ന സുജിത്ത്

ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- സ്നേഹ (ലില്ലി)
ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ)- ഷമ്മി തിലകൻ

ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍, എം ജയരാജ്

Be the first to comment on "മികച്ച നടന്മാർ ജയസൂര്യയും സൗബിനും. മികച്ച നടി നിമിഷ. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ"

Leave a comment

Your email address will not be published.


*