https://maktoobmedia.com/

“അൻ്റെ സമയം വരൂടാ…” ഗല്ലിബോയിക്ക് മലയാളം പതിപ്പുമായി കാസർഗോഡ് റാപ്പ്

“അൻ്റെ സമയം വരൂടാ, നീ ചറപറാ പറയുന്നത് എനിക്കെന്നും കേക്കൂലാ…” ഹിന്ദിയിൽ തരംഗമായ ഗല്ലി ബോയി ചിത്രത്തിലെ “അപ്‌നാ ടൈം ആഗയാ…” റാപ്പിന് മലയാളം പതിപ്പ് ഇറങ്ങിയിരിക്കുകയാണ് കാസർഗോഡ് സ്വദേശിയായ റാപ്പർ അജ്‌മൽ അബ്‌ദുൽ റഹ്‌മാൻ.

ഗല്ലിബോയിയിലെ “അപ്‌നാ ടൈം ആഗയാ”യുടെ മലയാള പരിഭാഷയായ “അൻ്റെ സമയം വരൂടാ” എന്ന് തുടങ്ങുന്ന റാപ്പിൽ പൂർണമായും ഗല്ലിബോയിയിലെ വരികളുടെ പരിഭാഷയല്ല.

ദുബായി-ഇന്ത്യൻ ആസ്ഥാനമായ ഫുറ എന്ന റാപ്പ് ഗ്രൂപ്പ് നടത്തുകയാണ് ഇരുപത്തിയെട്ടുകാരനായ അജ്‌മൽ.

Be the first to comment on "“അൻ്റെ സമയം വരൂടാ…” ഗല്ലിബോയിക്ക് മലയാളം പതിപ്പുമായി കാസർഗോഡ് റാപ്പ്"

Leave a comment

Your email address will not be published.


*