Articles by admin

ഹൈദരബാദിലെ ഭരണകൂട ഭീകരത . നാളെ സംസ്ഥാനത്ത് പ്രതിഷേധ ദിനം – എസ് ഐ ഒ

രോഹിത്ത് വെമുല ആത്മഹത്യ ചെയ്ത സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥി സരമത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച ദേശീയ രാഷട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും തുടരുന്ന മൗനം ആശങ്കയുണര്‍ത്തുന്നതാണ്. ഹൈദരാബാദിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ ശക്തമായ ജനകീയ സമരമായി പരിവര്‍ത്തിപ്പിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവണം. വിദ്യാര്‍ഥികളോട് സര്‍വ്വകലാശാല അധികൃതരും പോലീസും തുടരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും സെക്രട്ടറിയേറ്റ് ആവിശ്യപെട്ടു. നാളെ സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.


ഞങ്ങളുടെ മരണത്തിനായി കാത്തുനിക്കുകയാണോ നിങ്ങൾ ? ഹൈദരബാദിലെ വിദ്യാർഥികൾ ചോദിക്കുന്നു

” ഞങ്ങളുടെ ശവശരീരങ്ങൾക്കായി കാത്തിരിക്കുകയാണോ ” ദളിത്‌ വിദ്യാർഥി നേതാവ് വൈഖാരി ചോദിക്കുന്നു. എവിടെയും ഹൈദരബാദിലെ വിദ്യാർഥികളുടെ കൂടെ നിൽക്കൂ എന്ന് കാമ്പയിൻ കാണുന്നില്ല , റൂമിലെ അവസാനതുള്ളി വെള്ളം വരെ തീരുകയാണ്. ജെ എൻ യു വിനെ മഹത്വവൽക്കരിച്ചവർ ഹൈദരബാദിലേക്ക് എത്തുമ്പോൾ മൌനം പാലിക്കുന്നു. വൈഖാരിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. പോലീസ് തന്നെ തൊലിയുടെ നിറത്തിന്റെ പേരിൽ അപമാനിച്ചു എന്നും വൈഖാരി പറയുന്നുDifference between JNU and HCU. Vaikhari writes

Fast forward to 60 plus days and many protests later, VC Appa Rao Podile, the small fish who facilitated the murder of one of his own students, gets back to campus aided by right wing police and right wing administration. Nobody cares. Students starts protesting non violently and gets brutally beaten up and sexually, physically and verbally abused. Rape threats are issued at female students and Muslim students are called terrorists. Nobody bothers to report even. Around 36 people including 3 faculties are missing after police detained them. Do you care?സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പട്ടിണിക്കിട്ട് വി സിയും കൂട്ടരും. ഭക്ഷണം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു

ഹോസ്റ്റലുകളിൽ ഇന്നലെ മുതൽ മെസ്സുകൾ അടച്ചിട്ടു. കുടിവെള്ള സംവിധാനം തടസ്സപ്പെടുത്തി. എ ടി എം കാർഡുകൾ മരവിപ്പിച്ചു. സ്വയം ഭക്ഷണം ഉണ്ടാക്കുന്നവരെ പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയാണ്. ‘ഇത് പൊതുസ്ഥലമാണ് , ഇവിടെ ആഹാരം ഉണ്ടാക്കാൻ പാടില്ല ” എന്ന് പറഞ്ഞു പോലീസ് തങ്ങളെ തടയുകയും അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണെന്ന് സമരക്കാരിൽ ഒരാളായ മെഹ്ജബിൻ എന്ന വിദ്യാർഥി ഫേസ്ബുക്കിൽ എഴുതി .


‘Another Concentration Camp’. What the hell is going on in UoH campus?

No food in university of hyderabad messes since 24 hours.. this afternoon, when a few students started cooking near the veilvada area, they were stopped by thepolice and sunkanna and uday bhanu were picked up.. the ugly face of bharat mata. no food, no water.. could there be a more cruel violation of human rights? thousands of students are being denied food and water!! even enemies in war zones are given more consideration..shame!!


അവർ എവിടെ ? ഹൈദരാബാദ് കാമ്പസിൽ നിന്നും പോലീസ് കൊണ്ടുപോയ 36 വിദ്യാർഥികൾ?

രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദിയായതിനാൽ വി സി ആയി വീണ്ടും ചാർജ് ഏറ്റെടുക്കാൻ സമ്മതിക്കില്ല എന്നുപറഞ്ഞു അപ്പാറാവുവിനെതിരെ സമരം ചെയ്ത ഹൈദരാബാദ് കാമ്പസിലെ 36 വിദ്യാർത്ഥികളെയും മൂന്നു അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനേതാക്കളായ…


Appa Rao at HCU. Police Brutality in campus.Students are in hospital, Messes are closed , Internet is blocked.

Police entered in campus and brutally attacked students and faculties. They arrested students leaders. Faculty members verbally abused and two Prof K Y Ratnam, Prof Tathagata Sengupta picked up by police.As students told us , Male police brutally grabbed, molested, tossed and beat female students and faculties alike. Female faculties were grabbed by their hair and dragged into vans. Male students were swept inside the van and were beaten without mercy.


ഹൈദരാബാദ് കാമ്പസിൽ പോലീസ് നരനായാട്ട് . വി സി ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾ അറസ്റ്റിൽ

ഹൈദരാബാദ് സർവകലാശാലയിൽ ലീവിന് ശേഷം തിരിച്ചുവന്ന വി സി അപ്പാറാവുവിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾ അറസ്റ്റിൽ. രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദിയായ ” കൊലയാളി വി സി തിരിച്ചുപോവുക ” എന്നാവശ്യപ്പെട്ടു സമരം ചെയ്ത വിദ്യാർത്ഥികളെ കാമ്പസിനുള്ളിൽ കയറി പോലീസ് ക്രൂരമായി മർദ്ദിച്ചു. കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് റോന്തുചുറ്റുന്നു.
വിദ്യാർഥികൾക്കും അധ്യാപകർക്കും പോലീസ് മർദ്ദനമേറ്റു. അധ്യാപികമാരെ അടക്കം പോലീസ് ക്രൂരമായി വലിച്ചിഴച്ചു എന്ന് വിദ്യാർഥികൾ പറയുന്നു