India

ആധാറില്ലാത്തതിനാൽ റേഷൻ കൊടുത്തില്ല. വിശപ്പടക്കാനാവാതെ കുട്ടി മരിച്ചു

‘ റേഷൻ കടയിൽ നിരവധിതവണ പോയി ഞാൻ. എന്നാൽ നിങ്ങൾക്ക് അരി തരാൻ ആവില്ല എന്നായിരുന്നു അവരുടെ മറുപടി. ഇപ്പോൾ എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു ‘ സന്തോഷിയുടെ ‘അമ്മ കൊയ്‌ലി ദേവി എ എൻ ഐ ലേഖകനോട് പറഞ്ഞു.


പത്ത് വയസ്സിനും മുൻപേ ഇന്ത്യയിൽ വിവാഹിതരാവുന്നത് 12 മില്യൺ കുട്ടികൾ!

2016 ൽ യൂണിസെഫ് പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ 47 ശതമാനം പെൺകുട്ടികളും 18 വയസ്സിനു മുൻപേ വിവാഹിതരാവുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ശൈശവ വിവാഹ നിരക്കാണിത്. ഹിന്ദു സമുദായത്തിലാണ് ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 84 ശതമാനം. 11 ശതമാനമാണ് മുസ്ലിം സമുദായത്തിനിടയിലെ ശൈശവ വിവാഹ നിരക്ക്


നജീബിന്റെ ഉമ്മക്ക് നേരെ പോലീസ് ക്രൂരത

നജീബ് ഏവിടെ എന്ന ചോദ്യമുയര്‍ത്തി ദല്‍ഹി ഹൈക്കോടതി പരിസരത്ത് സമരം ചെയ്തിരുന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസടക്കമുള്ളവര്‍ക്ക് നേരെ പോലീസ് ക്രൂരത. സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.


കരുതലോടെ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്സ്. ഗുരുദാസ്പുർ വിജയം ആത്മവിശ്വാസം പകരുന്നു

ബി ജെ പി യുടെ സിറ്റിംഗ് സീറ്റിൽ ആം ആദ്മി പാർട്ടി അടക്കം ശക്തമായി രംഗത്തുണ്ടായിട്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനായത് ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി


പെരുന്നാളിന് വാങ്ങിയ പൈജാമയും കുർത്തയുമായി നജീബിന്റെ ഉമ്മ കാത്തിരിപ്പിലാണ്

” വരുന്ന ഒക്ടോബർ 18 നു നജീബ് അഹമ്മദിന്റെ ജന്മദിനവാർഷികമാണ്. ജന്മദിനങ്ങളിൽ അവനെ ഞാൻ രാവിലെ ഉണർത്തും. അവനു ഇഷ്ടമുള്ള മധുരമുള്ള ബ്രെഡ് ഉണ്ടാക്കിക്കൊടുക്കും. അവനു ഏറെ ഇഷ്ടമാണ് അത്. അവൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തിരിച്ചുവരുമെന്നും തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ട്. ആയിരങ്ങളുടെ പ്രാർത്ഥന അവനോടൊപ്പമുണ്ട്. അത് സ്വീകരിക്കപ്പെടും ” നജീബിന്റെ ഉമ്മയുടെ വാക്കുകൾ.


മോഡിക്കെതിരെ ഗുജറാത്തില്‍ കരിങ്കൊടി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. ബാദ്ഭട്ട് ബാരേജ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു മോഡിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.


വംശവെറിയർ ഡൽഹിയിൽ നൈജീരിയൻ യുവാവിനെ കെട്ടിയിട്ട് തല്ലി

എൻഡി ടിവി പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ ഏറെ അസ്വസ്ഥപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. തന്നെ തല്ലുന്നവരോട് ദയയ്ക്ക് വേണ്ടി യാചിക്കുന്ന യുവാവിനെ വീണ്ടും വീണ്ടും മർദ്ധിക്കുകയായിരുന്നു . ” ആ മുളകുപൊടി എടുക്കൂ.. നന്നായി തല്ലൂ ” വീഡിയോവിൽ അക്രമികൾ പറയുന്നത് കേൾക്കാം


മോഡിയെ വിമര്‍ശിച്ചതിന് പ്രകാശ് രാജിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ചലച്ചിത്ര നടൻ പ്രകാശ്​ രാജിനെതിരെ കേസ്​​. തനിക്ക്​ കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന്​ നൽകാൻ തോന്നുന്നുവെന്ന് ബംഗളൂരുവിൽ ഡി.വൈ.എഫ്​.ഐ​ കർണാടക സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുന്നതിനിടെ പ്രകാശ് രാജ് പരിഹസിച്ചതിനെതിരെയാണ് കേസ്


ഖൈര്‍ലാഞ്ചി ദളിത് വംശഹത്യ: ഓർമകൾക്ക് പതിനൊന്നാണ്ട്

ഖൈര്‍ലാഞ്ചി ദളിത് കൂട്ടക്കൊലക്ക് ശേഷം വ്യാപകമായ ദളിത് മുന്നേറ്റങ്ങളും പ്രതിഷേധങ്ങളുമാണ് മഹാരാഷ്ട്രയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്.കൊലപാതകം നടത്തിയവര്‍ ശക്തമായ രാഷ്ട്രീയാധികാരമുള്ളവരും മുതിർന്ന ജാതിയിൽ പെട്ടവരുമായിരുന്നു. അവസാനം കേസ് കോടതിയില്‍ എത്തിയപ്പോള്‍ ആറുപേര്‍ക്ക് വധശിക്ഷ വിധിച്ചു.പിന്നീട് വധശിക്ഷ ഒഴിവാക്കി. 25 വര്‍­ഷം കഠി­ന­ത­ട­വി­നു വി­ധി­ച്ചു­കൊ­ണ്ട് ബോം­ബെ ഹൈ­ക്കോ­ട­തി ഉ­ത്ത­ര­വിട്ടു. ര­ണ്ടു ര­ണ്ടു പേ­രു­ടെ ജീ­വ­പ­ര്യ­ന്തം കോട­തി ശ­രി­വച്ചു


അണ്ടര്‍17. കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാം

25 ശ​ത​മാ​നം ഇ​ള​വോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യാ​ണ് ടിക്കറ്റ് ലഭിക്കുക. http://tickets.india2017wc.com/ വെ​ബ്സൈ​റ്റി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കും. 60, 150, 300 രൂ​പ ടി​ക്ക​റ്റു​ക​ളാ​ണു​ള്ള​ത്. ​​സ്റ്റേ​ഡി​യ​ത്തി​ൽ 41,700 പേ​ർ​ക്ക് ക​ളി കാ​ണാം