India

പ്രവാസികളോട് ഇന്ത്യൻ ബീഫ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഗൾഫ് രാജ്യങ്ങളിൽ ലക്ഷകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ബീഫ് ഉപയോഗിക്കുന്നത്. ഇവ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം വിജയിച്ചാൽ അത് കമ്പനികൾക്ക് വലിയ തിരിച്ചടിയാവും


‘എനിക്കീ  രാജ്യത്തെ ഇഷ്ടമാണ്. അർണബിന്റെ അത്രയൊന്നുമില്ലെങ്കിലും ‘, രഘുറായി പറയുന്നു

പൂർണഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകരാവണം നാമെന്നും രഘുറായി പറഞ്ഞു. ഗോരക്ഷാ എന്നത് ഈ രാജ്യത്തെ ന്യൂനപക്ഷസമുദായാംഗങ്ങളെ ആക്രമിക്കാനുള്ള ‘ന്യായം’ ആയി മാറുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും രഘുറായി പറയുന്നു


എച്ച്സിയുവില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. അപര്‍ണ സരോവറിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു വിശാല്‍.


ദളിത് മുസ്ലിം വേട്ടക്കെതിരെ ‘മുസ്ലിം ഇന്ത്യ’ കാമ്പയിൻ

” ഈ കൊലപതാകങ്ങൾ വളരെ പെട്ടെന്നുണ്ടാവയാണെന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇവയ്ക്കു പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ഇന്ത്യയിലെ മുസ്ലിംകൾക്കിടയിൽ ഭീതി പരത്തുകയാണ് അവരുടെ ലക്‌ഷ്യം’


ശബ്ദമലിനീകരണത്തിനുള്ള കാരണം ബാങ്ക് വിളിയും. ടെക്സ്റ്റ് ബുക്ക് വിവാദമാവുന്നു

വിമാനം,തീവണ്ടി,മറ്റു വാഹനങ്ങൾ അടങ്ങിയ ശബ്ദമലിനീകരണത്തിൻറെ വിവിധ ഉറവിടങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് മുസ്‌ലിം പള്ളിയുടെ ചിത്രം നല്‍കിയത്. ഇവിടങ്ങളിൽ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ബുദ്ധിമുട്ടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.


മാനസികനില തെറ്റിയ 42 കാരിയെ കൂട്ടംചേര്‍ന്ന് തല്ലിക്കൊന്നു

ഒത്തേറ ബീബിയാണ് ആള്‍ക്കൂട്ടഹിംസയില്‍ കൊല്ലപ്പെട്ടത്. അടുത്തുള്ള വാഹനത്തില്‍ കെട്ടിയിട്ട് വടികള്‍ കൊണ്ട് തല്ലുകയും കല്ലുകളെറിയുകയും ചെയ്യുകയായിരുന്നു


രണ്ട് ദലിത് സഹോദരങ്ങളെ തല്ലിക്കൊന്നു. കള്ളന്‍മാരെന്ന് ആക്രോശം

സൗത്ത് ബീഹാറില്‍ പറസിയ ഗ്രാമത്തില്‍ കള്ളന്‍മാരെന്ന് ആക്രോശിച്ച് രണ്ട് ദലിത് സഹോദരങ്ങളെ അക്രമകാരികളായ ജനക്കൂട്ടം തല്ലിക്കൊന്നു. ദലിത് സമുദായത്തില്‍ തന്നെ സാമൂഹികമായും സാമ്പത്തികമായും ഏറെ വിവേചനങ്ങള്‍ അനുഭവിക്കുന്ന ‘മഹാദലിത്’ വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ട സഹോദരങ്ങള്‍


‘സംഘ്’ ചാനലുകളെ ബഹിഷ്കരിച്ച് #NotInMyName

ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ നീതിക്കായും രാജ്യത്തെ ഗോരക്ഷയുടെ പേരിലെ കൊലപാതകങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന #NotInMyName പ്രവര്‍ത്തകര്‍ റിപബ്ലിക് ടിവി ‘ ടൈംസ് നൗ , സീ ന്യൂസ് തുടങ്ങിയ ചാനലുകളെ ബഹിഷ്കരിക്കുന്നു.


കർണനെ ജസ്റ്റിസ്റ് ആക്കരുതായിരുന്നുവെന്നു സിപിഎം പിബി അംഗം എസ്ആർപി

ജസ്റ്റീസ് സി.ആര്‍ കര്‍ണ്ണനു നേരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ദേശാഭിമാനി പത്രത്തിൽ എഴുതിയ ” ജ. കര്‍ണ്ണനും ജുഡീഷ്യറിയും” എന്ന ലേഖനത്തിലാണ് രാമചന്ദ്രൻ പിള്ള കർണ്ണനെ ജസ്റ്റിസ് ആക്കിയത് ജഡ്ജിമാരെ നിയമിച്ചതിലെ പോരായ്മയാണെന്നു പറയുന്നത്.


ഈദ് ആഘോഷവേളയിൽ ഓർക്കാൻ മുസ്ലിമായതിന്റെ പേരിൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ട 10 മനുഷ്യർ

വായിക്കുന്നവന്റെ ഓർമയിലേക്കായി, ഈദിന്റെ ആഘോഷനേരത്ത് എല്ലാവരും നമ്മളെ പോലെ അനുഗ്രഹീതരല്ല എന്ന് തിരിച്ചറിയാൻ, ഇത് വരെ കൊല്ലപ്പെട്ട, മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഈ രാജ്യത്തെ അടിസ്ഥാന അവകാശമായ “ജീവൻ” നിഷേധിക്കപ്പെട്ട ചിലരെ പരിചയപ്പെടുത്താം.