India

മോഡി: മൂന്നാം വാര്‍ഷികത്തിന് 2000 കോടിയുടെ പരസ്യം

രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളും ഹോസ്പിറ്റലുകളും ശോചനീയാവസ്ഥയിലായിരിക്കെ ഇത്ര ഭീമമായ തുക പ്രതിഛായ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നത് അപഹാസ്യമാണെന്ന് സിസോദിയ കുറ്റപ്പെടുത്തി.


കന്നുകാലി കശാപ്പ് നിരോധനം അംഗീകരിക്കാനാവില്ലെന്ന് കെടി ജലീൽ

കന്നുകാലി കശാപ്പ് നിരോധിക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നിരിക്കെ ഉത്തരവില്‍ കെടി ജലീലിന്റെ പ്രതികരണം ഏറെ ഗൗരവമുള്ളതാണ്. കന്നുകാലി കശാപ്പിനെ പ്രത്യക്ഷത്തില്‍ നിരോധിക്കുന്നതല്ലെങ്കിലും കന്നുകാലി ഉപയോഗത്തില്‍ വലിയ പ്രത്യാഘതമാണ് രാജ്യത്ത് പുതിയ ഉത്തരവ് മൂലമുണ്ടാവുക


ബോംബൈ എന്നത് ബോംബ് എന്ന് ‘തെറ്റിദ്ധരിച്ചു’. വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് വിചാരണ

മുംബൈയിലേക്കുള്ള യാത്രയില്‍ തന്‍റെ കൂട്ടുകാരന് “Reached Bombay” എന്ന് മെസ്സേജയച്ച വിദ്യാര്‍ഥി ബോംബെ എന്ന് ടൈപ്പ് ചെയ്യുന്നത് കണ്ട് സഹയാത്രികന്‍ ‘ബോംബിനെ’ കുറിച്ചാണ് എഴുതുന്നത് എന്ന് തെറ്റിദ്ധരിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിസംഘത്തെ ഇരുപത്തിനാലു മണിക്കൂറിലധികം പോലീസ് കസ്റ്റഡിയില്‍ വിചാരണ ചെയ്തു.


അരുദ്ധതി റോയിയെ ആര്‍മിജീപ്പില്‍ കെട്ടിയിടണമെന്ന് പാര്‍ലമെന്റംഗം

കല്ലെറിയുന്ന കാശ്മീരിയെ അല്ല, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയെ ആണ് സൈന്യത്തിന്റെ ജീപ്പില്‍ പ്രതിരോധമായി കെട്ടിവെയ്‌ക്കേണ്ടതെന്ന് പരേശ് റാവല്‍ എംപി.


കൊല്ലപ്പെടും വരെ തല്ലിച്ചതക്കുകയായിരുന്നു അവരെ

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് വാട്‌സ് ആപ്പിലൂടെ കള്ള സന്ദേശം പരന്നതോടെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു ജനക്കൂട്ടം. കാലികച്ചവടക്കാരായ നയീം അടക്കമുള്ള നാലുപേരുടെ കൊലപാതകത്തിലാണ് ആ കൊടും ക്രൂരത അവസാനിച്ചത്.


ഒരുശതമാനത്തിലും കുറവാണ് മുത്തലാഖുകളെന്ന് സര്‍വ്വേ

മുസ്‌ലിംകള്‍ക്കിടയിലെ 331 വിവാഹമോചന കേസുകളില്‍ ഒന്നു മാത്രമാണ് മുത്വലാഖ് മുഖേന നടന്നതായി കണ്ടെത്തിയതെന്ന് സര്‍വ്വേ


തന്റെ മകനെവിടെയാണ്? ഫാതിമ നഫീസിന്റെ പോരാട്ടം തുടരുകയാണ്

നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘ്പരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും ഫാതിമ നഫീസ് സജീവമാണ് ഇപ്പോള്‍.


60 ശതമാനം സ്വച്ഛ്ഭാരത് ടോയ്‌ലറ്റുകളും ഉപയോഗ്യശൂന്യമെന്ന് സർക്കാരിന്റെ തന്റെ റിപ്പോർട്

രാജ്യത്തെ പൊതു ശുചിത്വ നിലവാരത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് മേഖലകള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ഒരു ലക്ഷത്തോളം പേരിൽ നിന്നും എന്‍.എസ്.എസ്.ഒ നടത്തിയതാണ് സർവ്വേ.


ജസ്റ്റിസ് കർണ്ണനു നീതി ലഭിക്കാൻ പാർലമെന്റ് ഇടപെടണമെന്ന് കെ അംബുജാക്ഷൻ

”ഭരണഘടനാപരമായി കർണനെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി ജഡ്ജിമാർക്ക് അധികാരമില്ല. അംബേദ്‌കറിന്റെ ദത്തുപുത്രൻ എന്ന് സ്വയം വിശേഷിപ്പിച്ച കർണന്റേത് ജുഡീഷ്യറിയിലെ ജാതീയതക്കെതിരായ പോരാട്ടവുമാണ് ” , അംബുജാക്ഷൻ പറഞ്ഞു


ദി വയർ മീഡിയക്ക് രണ്ട് വയസ്സ്

ദി ഹിന്ദു മുൻ എഡിറ്ററും രാംനാഥ്‌ ഗോയങ്കെ അവാർഡ് ജേതാവുമായ പ്രമുഖമാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ , ഡിഎൻഎയുടെ സ്ഥാപകരിലൊരാളായ സിദ്ധാർഥ് ഭാട്ടിയ , രാഷ്ട്രീയനിരീക്ഷകനും കോളമിസ്റ്റുമായ എം കെ വേണു എന്നിവരാണ് ദി വയറിന്റെ സ്ഥാപക എഡിറ്റർമാർ.