India

അർണബിനെ പൊളിച്ചടക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

ബിജെപി ഫണ്ട് ചെയ്യുന്ന ചാനലിൽ പ്രവർത്തിക്കുന്ന അർണാബിന് താൻ ബിജെപി അഫിലിയേഷനുള്ള മാധ്യമപ്രവർത്തകനാണ് എന്ന് സ്വയം പുറത്തുപറയാനുള്ള ആർജ്ജവവുമുണ്ടോയെന്നും വിദ്യാർത്ഥി ചോദിക്കുന്നു.


നീറ്റ് എക്സാം : അഞ്ച് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് മികച്ചവിജയം

സിബിഎസ്ഇ സംഘടിപ്പിച്ച അഖിലേന്ത്യ നീറ്റ് മെഡിക്കൽ പരീക്ഷയിൽ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് മികച്ച വിജയം. ആകെ എഴുതിയ എട്ടു പേരിൽ അഞ്ചു വിദ്യാർഥികൾ യോഗ്യത നേടിയെന്നു പ്രസ്സ് ട്രസ്റ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നു.


അവര്‍ കൊന്ന ജുനൈദിന് പതിനാറാണ് പ്രായം

ക്രൂരമായ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു​. രണ്ടു സഹോദരൻമാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല


റെയില്‍വേ പോലീസ് തിരിഞ്ഞുനോക്കിയില്ല. ജുനൈദിന്റെ സുഹൃത്തുക്കള്‍ പറയുന്നു

പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. റെയില്‍വേ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായി പരിക്കേറ്റിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് അവഗണനയാണ് ഉണ്ടായതെന്നും മുഹ്‌സിന്‍ പറയുന്നു


ലവ് ജിഹാദ് : രക്ഷാബന്ധൻ ദിനത്തിൽ സഹോദരികൾക്കു വാളുകൾ കൊടുക്കാൻ സ്വാതി സരസ്വതി

ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്തു ഹിന്ദു ജനസംഘ്യ കുറയ്ക്കുകയാണ് ലവ് ജിഹാദിലൂടെ മുസ്ലിം ചെറുപ്പക്കാർ എന്ന് പറയുന്ന സ്വാതി അതിനുള്ള പരിഹാരമാവും വാളുകൾ എന്നും കൂട്ടിച്ചേർക്കുന്നു


നിലവിലെ പതിനാലു ഗവർണർമാർ ആർഎസ്എസ് ബന്ധം നേരിട്ടുള്ളവർ

ഇന്ത്യയിലെ 29 ഗ​വ​ർ​ണ​ർ​മാ​രി​ൽ 12 പേ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട്​ ല​ഫ്. ഗ​വ​ർ​ണ​ർ​മാ​രും തീവ്രഹിന്ദുത്വ രാഷ്ട്രീയവുമായി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​വ​ർ.


ജസ്റ്റിസ് കർണൻ തടവുശിക്ഷ അനുഭവിക്കണം; ഹർജി സുപ്രീം കോടതി തള്ളി

കോടതിയലക്ഷ്യക്കേസിൽ അറസ്റ്റിലായ ജസ്റ്റിസ് സി.എസ്. കര്‍ണന്റെ വിഷയത്തില്‍ ഇപ്പോള്‍ ഒന്നുംചെയ്യാനാകില്ലെന്നു സുപ്രീംകോടതി


യോഗി ആദിത്യനാഥ് തന്‍റെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി ആദിവാസി യുവതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോഷ്യൽ മീഡിയയിലൂടെ തന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിതിനെതിരെ ആദിവാസി യുവതിയുടെ പരാതി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. അസമിലെ ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയാണ് ആദിത്യനാഥിനു എതിരെ പരാതി നല്‍കിയിരിക്കുന്നത്


രാം നാഥ്‌ ഗോവിന്ദിനെ വിമർശിച്ച് ട്വീറ്റ്: റാണാ അയ്യൂബിനെതിരെ കേസ്

ബി ജെ പി വക്താവും സുപ്രീം കോടതി അഭിഭാഷകയുമായ നൂപുർ ശർമ്മയാണു റാണാ അയ്യുബിനെതിരെ ദളിത് അധിക്ഷേപത്തിനു നിയമനടപടിയാവശ്യപ്പെട്ട് ഡെൽഹി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.


‘ഇസ്ലാമും ക്രിസ്ത്യാനിറ്റിയും രാജ്യത്തിൻറെ ശത്രുക്കൾ’. ബിജെപിയുടെ ‘രാഷ്‌ട്രപതി’ പറഞ്ഞ വാക്കുകൾ

രാഷ്‌ട്രപതിസ്ഥാനത്തേക്ക് നാമനിർദേശം നൽകുമ്പോൾ രാം നാഥിന്റെ ആർഎസ്എസ് ബന്ധവും മതവിദ്വേഷം നിറഞ്ഞ മുമ്പുള്ള സംസാരങ്ങളും വീണ്ടും ചർച്ചയാവുകയാണ്.