Kerala
പ്രതിപക്ഷത്തെ നയിക്കേണ്ടത് കോൺഗ്രസ്സെന്നു ഡി.എം.കെയും ആർ.ജെ.ഡിയും
ശുദ്ധിക്രിയ: തന്ത്രിക്ക് ഷോകോസ് നോട്ടീസ് അയച്ചെന്ന് എസ് സി എസ് ടി കമ്മീഷൻ അംഗം അജയകുമാര്‍
പിണറായി വിജയൻ സാമൂഹ്യപരിഷ്കർത്താവായ മുഖ്യമന്ത്രിയെന്ന് കാഞ്ച ഐലയ്യ
10YearChallenge: സകരിയയുടെ പത്തുവർഷം മുമ്പും ഇപ്പോഴുള്ളതുമായ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുന്നു
തിരക്കഥാകൃത്തും ചലച്ചിത്രപ്രവർത്തകനുമായ സുഹാസ് ഫേസ്ബുക്കിൽ പോസ്റ്റിയ #10YearChellange ഏറെ വ്യത്യസ്തമാണ്. ബാംഗ്ലൂർ സ്ഫോടനകേസിൽ വ്യാജകേസുകൾ ചുമത്തി പ്രതിചേർത്ത് പത്ത് വർഷമായി വിചാരണ തടവുകരാനായി കഴിയുന്ന സകരിയയുടെ പത്തു വർഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒപ്പം വെച്ചാണ് സുഹാസ് #10YearChellange എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.