Kerala

സാമ്പത്തികസംവരണം: സംവരണത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തത്: മഅദനി

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പിഡിപി ചെയർമാൻ അബ്‌ദുന്നാസർ മഅദനി.


കെ.എ.എസ് സംവരണ അട്ടിമറി: മുസ്‌ലിം സംഘടനകൾ യോജിച്ച പോരാട്ടത്തിന് തയ്യാറെടുക്കുന്നു

സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് കോഴിക്കോട്ട് ചേർന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.


‘അയാം സോറി അയ്യപ്പാ നാന്‍ ഉള്ള വന്താ എന്നാപ്പാ’: തമിഴ്‌നാട്ടിൽ നിന്നും പാ രഞ്ജിത്തും കൂട്ടരും

പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ‘കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ്’ ആണ് പാട്ട് പാടി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.


ശബരിമല ഹർത്താൽ: സംസ്ഥാനത്തെങ്ങും ആക്രോശങ്ങളുമായി ബിജെപി/ആർഎസ്എസ് പ്രവർത്തകർ

ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ സംഥാനത്തെങ്ങും വ്യാപക അക്രമം.


‘ശുദ്ധിക്രിയ’: തന്ത്രിക്കെതിരെ നടപടികളുമായി സംസ്ഥാന പട്ടികജാതിവർഗ കമ്മീഷൻ

മല കയറിയ ബിന്ദു അമ്മിണി ദലിത് സ്ത്രീയാണെന്നും തന്ത്രിയുടെ ഈ നടപടി സ്ത്രീ വിരുദ്ധവും അയിത്താത്താചരണവും ആയി കണക്കാക്കേണ്ടിവരുമെന്നും സംസ്ഥാന പട്ടിക ജാതി വർഗ കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും മുൻ എംപിയും സംസ്ഥാന പട്ടിക ജാതി വർഗ കമ്മീഷൻ അംഗവുമായ എസ്. അജയകുമാർ പറഞ്ഞു.


‘ലോകം കീഴടക്കാനുള്ള ശക്തി അവൾക്കുണ്ട്’. ബിന്ദു അമ്മിണിയെക്കുറിച്ചു ബിന്ദു തങ്കം കല്യാണി

ശബരിമലയിൽ കയറാൻ ശ്രമിച്ചതിൻ്റെ പേരിൽ സംഘ് പരിവാർ പ്രവർത്തകരിൽ നിന്നും ആക്രമണങ്ങളും വധഭീഷണികളും ഏറ്റുവാങ്ങേണ്ടി വന്ന അധ്യാപികയും ദലിത് അവകാശപ്രവർത്തകയുമായ ബിന്ദു തങ്കം കല്യാണി എഴുതുന്നു:


ശബരിമലയിൽ അയിത്താചരണം. തന്ത്രിക്കെതിരെ മലയരയ സമാജം നേതാവ്

പൗരോഹിത്യവും ഭരണഘടനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും ഇവിടെ അതാണ് നടക്കുന്നതെന്നും സജീവ് കുറ്റപ്പെടുത്തി


ശബരിമലയിൽ യുവതികൾ ദർശനം നടത്തി. സ്ഥിരീകരിച്ചു പോലീസും മുഖ്യമന്ത്രിയും

ശബരിമലയിൽ നേരത്തെ കയറാൻ ശ്രമിച്ച സ്ത്രീകളെ സംഘ് പരിവാർ പ്രവർത്തകർ നിരന്തരം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അതിനെ തടുക്കാനും സ്ത്രീകൾക്ക് സംരക്ഷണം നൽകാനും തയ്യാറാവാതിരുന്ന കേരളപോലീസിനെതിരെയും വിമർശനങ്ങളുണ്ടായിരുന്നു.


620 കിലോമീറ്റർ. അരക്കോടി സ്ത്രീകൾ. ചരിത്രമായി വനിതാമതിൽ

നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ലക്ഷങ്ങൾ അണിനിരന്ന് വനിതാമതിൽ. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്.


‘ഞാൻ രണ്ടും കൽപ്പിച്ചാണ്. സമൂഹത്തോട് കണ്ട സത്യം വിളിച്ചുപറയും’: ജനം ടിവിക്കെതിരെ ക്ഷുഭിതനായി സലിം കുമാർ

കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല